<style> .block { display: block; border-radius: 50px; width: 100%; border: none; background-color: #ff0000; color: white; ...
Here we were given the Current affairs of June 2023 as a Mock Test. This current affairs mock test is truly beneficial for your PSC examination.
1/50
പ്രാഥമ കേരള ഒളിംപിക്സ് ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ജില്ല?
2/50
2022 ലെ യൂബർ കപ്പ് ബാഡ്മിന്റൺ കീരീടം നേടിയ രാജ്യം?
3/50
അടുത്തിടെ 25 ആം വാർഷികം ആഘോഷിച്ച പദ്ധതി ഏത് ?
4/50
ലോക ബോക്സിങ് ചാമ്പ്യാൻഷിപ് 52 kg ഫ്ലൈ വെയ്റ് വിഭാഗത്തിലെ വിജയി ?
5/50
ലോകത്തിൽ ഏറ്റവും നീളം കൂടിയ തുക്കുപാലം നിലവിൽ വന്ന രാജ്യം ?
6/50
" ജീവിതം ഒരു പെന്റുലം "എന്നത് ആരുടെ ആത്മകഥ ആണ്?
7/50
ഇന്ത്യയുടെ 52 മത് കടുവ സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥനം?
8/50
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി ആര് ?
9/50
തോമസ് കപ്പ് ബാഡ്മിന്റൺ 2022 ജേതാക്കൾ ?
10/50
2022 ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കീരീടം നേടിയത് ആര് ?
11/50
അന്തരിച്ച സംഗീത് സചിത് ഏത് മേഖലയുമായി ബന്ധപെട്ടിരിക്കുന്നു ?
12/50
ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി ആയി ചുമതല ഏറ്റത് ആര് ?
13/50
ലോകാരോഗ്യ സംഘടനയുടെ 2022 ലെ ലോക പുകയില വിരുദ്ധ പുരസ്‌കാരം നേടിയ ഇന്ത്യൻ സംസ്ഥനം ?
14/50
2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി ?
15/50
പണ്ഡിറ്റ് ഭജൻ സോപൊരി ഏത് സംഗീത ഉപകരണത്തിൽ പ്രസിദ്ധാനായിരുന്നു ?
16/50
പതിനഞ്ചാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം ?
17/50
കേരള സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ആയി നിയമിതയായത് ആര്?
18/50
ലോകത്തിൽ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ആയ " Frontier " വികസിപ്പിച്ച രാജ്യം ?
19/50
2022 ലെ ഇ-ഗവേണൻസ് അസ്സസ്‌മെൻറ്റിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?
20/50
സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രമം നിലവിൽ വന്നത് എവിടെ ?
21/50
അടുത്തിടെ "Amber Alerts" എന്ന ഫീച്ചർ ഉൾപെടുത്തിയ സാമൂഹ്യമാധ്യമം ഏത് ?
22/50
ഇന്ത്യയിലേ ആദ്യത്തെ വിൻഡ് സോളാർ ഹൈബ്രിഡ് പവർ സിസ്റ്റം നിലവിൽ വന്നത് എവിടെ ?
23/50
ഏഷ്യയിലേ ഏറ്റവും വലിയ ഇന്റർനാഷണൽ ലിക്യുഡ് മിറർ ടെലെസ്കോപ്പ് സ്ഥാപിച്ച ഇന്ത്യൻ സംസ്ഥാനം ?
24/50
അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടുന്ന ആദ്യ ഹിന്ദി എഴുത്തുകാരി ?
25/50
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് റെസിഡെൻഷ്യൽ വിദ്യാഭാസം ഉറപ്പാകുന്നത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
26/50
2022 ലെ വേൾഡ് ജുനിയർ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്ൽ സ്വർണമെഡൽ കരസ്തമാക്കിയ ഇന്ത്യക്കാരി ?
27/50
" Tomb of Sand " എന്ന നോവലിന്റെ രചയിതാവ് ?
28/50
2022 ഏഷ്യാകപ്പ് അർച്ചറി വിജയികൾ ?
29/50
2021 സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയ മികച്ച സിനിമ ?
30/50
2021 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ വിജയി ?
31/50
2022 World Competitive Index ൽ ഇന്ത്യയുടെ സ്ഥാനം ?
32/50
2022 ലെ ലോക നീന്തൽ ചാംപ്യൻഷിപ് വേദി ?
33/50
2022 ജൂണിൽ 50 വർഷം തികയ്ക്കുന്ന കേരളത്തിലെ ലൈറ്റ് ഹൗസ് ?
34/50
" സബാഷ് മിതു " എന്ന ചലച്ചിത്രം ഏത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതം അസ്പദമാക്കിയാണ് ?
35/50
2022 ജൂണിൽ കേരള ടൂറിസം വകുപ്പ് ഡയറക്ടർ ആയി നിയമിതനായത് ?
36/50
ഇന്ത്യയിലേ ആദ്യ സ്റ്റീൽ റോഡ് നിർമ്മിക്കപ്പെട്ട സംസ്ഥാനം ?
37/50
2022 ൽ ചൈന പുറത്തിറക്കിയ വിമാനവാഹിനി കപ്പൽ ?
38/50
2022 G7 ഉച്ചക്കോടിക്ക് വേദി ?
39/50
2022 ലെ 26 മത് കോമൺവെൽത്ത് രാഷ്ട്രതലവന്മാരുടെ സമ്മേളന വേദി ?
40/50
2022 ലെ G20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ?
41/50
നവോത്ഥാന നായകൻ ചട്ടമ്പിസ്വാമിയുടെ പേരിൽ പുതുതായി ക്ഷേത്രം നിലവിൽ വരുന്നത് ?
42/50
2022 ജൂണിൽ കേരളത്തിലെ ആദ്യ ശിശു സൗഹൃദ പ്രത്യേക പോക്സോ കോടതി നിലവിൽ വന്നത് ?
43/50
2022 ജൂണിൽ ഗർഭഛിത്രം നിയമം സുപ്രീംകോടതി റദ്ദാക്കിയ രാജ്യം ?
44/50
2022 ല് ലോക രക്തദാന ദിനത്തിന് ആതിധേയത്വം വഹിക്കുന്ന രാജ്യം ?
45/50
ഇന്ത്യയിലെ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് വരുന്ന സംസ്ഥാനം ?
46/50
2021 ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ ആക്കാഡമി പുരസ്കാര ജേതാവ് ?
47/50
2022 ലെ Environmental performance Index ൽ ഇന്ത്യയുടെ സ്ഥാനം ?
48/50
2022 ജൂണിൽ ബൈഖോ ഫെസ്റ്റിവൽ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
49/50
തലച്ചോറിലെ കണക്റ്റിവിറ്റി പഠിക്കാൻ മെഷീൻ ലേണിംഗ് അൽഗോരിതം വികസിപ്പിച്ച സ്ഥാപനം ?
50/50
2022 ലെ 14 മത് Brics ഉച്ചക്കോടിക്ക് അതിദേയത്വം വഹിക്കുന്ന രാജ്യം ?
Result:
COMMENTS