mock test psc, current affairs march 2023
Here we were given the Current affairs of March 2023 as a Mock Test. This current affairs mock test is truly beneficial for your PSC examination.
1/70
ഇന്ത്യയിൽ ആദ്യമായി കൃത്രിമ ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്തിയ സംസ്ഥാനം?
2/70
അടുത്തിടെ പെപ്സിയുടെ ബ്രാൻഡ് അംബാസിഡറായി നിയതിനായത്?
3/70
ഫിഫായുടെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത്?
4/70
ഒളിമ്പ്യൻ സുരേഷ് ബാബു സ്മാരക സംസ്ഥാന യൂത്ത് അത്ലറ്റിക് മത്സരത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല?
5/70
മികച്ച ഫുട്ബോൾ വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്?
6/70
പുതിയതായി നിയമതനായ കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസിലർ?
7/70
ലോക കേൾവി ദിനമായി ആചരിക്കുന്നതെന്ന്?
8/70
പ്രഥമ വനിത ഐപിഎല്ലിന്റെ ലോഗോ?
9/70
വനിത പ്രീമിയർ ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി വനിത?
10/70
ദേശീയ ഡെന്റിസ്റ്റ് ദിനമായി ആചരിക്കുന്നതെന്ന്?
11/70
ജാതി സെൻസസിനെ തുടക്കമിട്ട രണ്ടാമത്തെ ഇന്ത്യ സംസ്ഥാനം?
12/70
തുടർച്ചയായി എട്ടാം തവണയും സൈനിക ചെലവ് വർദ്ധിപ്പിക്കുന്ന രാജ്യമായി മാറിയത്?
13/70
76മത് സന്തോഷ് ട്രോഫി ജേതാക്കൾ ആയത്?
14/70
95മത് ഓസ്കാർ പുരസ്കാര വേദിയിൽ ചടങ്ങുകൾ നയിക്കുന്ന അവതാരകരിൽ ഒരാളായി എത്തുന്ന ഏക ഇന്ത്യൻ താരം?
15/70
നാഷണൽ യൂത്ത് പാർലമെന്റിന്റെ നാലാം പതിപ്പിന് വേദിയാകുന്നത്?
16/70
കർണാടകയുടെ 300 ഏക്കറിൽ മൊബൈൽ നിർമ്മാണശാല ആരംഭിക്കുന്ന ആഗോള മൊബൈൽ നിർമ്മാതാക്കൾ?
17/70
അടുത്തിടെ tiktok നിരോധിച്ച ആഗോള സാമ്പത്തിക സംഘടന?
18/70
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മൂന്നാമത്തെ ബോളറായി മാറിയത്?
19/70
ദക്ഷിണേന്ത്യയിലെ ഏത് പൗരാകാശ പോരാട്ടതിൻ്റെ ഇരുന്നൂറാം വാർഷിക ആഘോഷമാണ് 2023 കേരളത്തിൽ നടക്കുന്നത്?
20/70
കോവിഡ് കാലത്തെ നിയമന തടസ്സം കണക്കിലാക്കി സർക്കാർ ജോലിയിലേക്കുള്ള പ്രായപരിധി 38 നിന്ന് 40ലേക്ക് മാറ്റിയ ഇന്ത്യൻ സംസ്ഥാനം?
21/70
വനിത ദിനത്തിൽ വനിത ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?
22/70
23 ആമത് കോമൺവെൽത്ത് നിയമസമ്മേളനത്തിന് തുടക്കം കുറിച്ചത്?
23/70
ഇന്ത്യയിൽ ആദ്യമായി വിമൻസ് ഡേ സ്പെഷ്യൽ ആയിട്ട് മണ്ണില് അലിയുന്ന ബയോപ്ലാസ്റ്റിക് കവരിൽ വിപണിയിൽ എത്തുന്ന പ്രസിദ്ധീകരണം?
24/70
ഉയർന്നുപൊങ്ങിയതിനുശേഷം കുതിപ്പ് കുറഞ്ഞു പോയതിനെ തുടർന്ന് റോക്കറ്റിനെ മനപ്പൂർവം തകർത്ത രാജ്യം ?
25/70
തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് പ്രതിമാസം 2500 രൂപ വേതനം പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?
26/70
നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനുവേണ്ടി എത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി?
27/70
സ്കൂൾവിദ്യാർത്ഥികൾക്കിടയിലായി മെനിസ്ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫീഡ്സ് നടപ്പാക്കുന്ന പദ്ധതി?
28/70
ഈ വർഷത്തെ ലോക വൃക്ക ദിനം ആയിട്ട് ആചരിക്കുന്നത്?
29/70
ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ ജില്ലാ കോടതിയിൽ ജഡ്ജിയായി നിയമത്തിനായി ഇന്ത്യൻ വംശജൻ?
30/70
ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാവുന്ന നാസയുടെ ആർട്ടിമിസ് ദൗത്യം രണ്ടാം ഘട്ടം ആരംഭിക്കുന്നത്?
31/70
ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾ മാത്രം ക്രു അംഗങ്ങളായി 90ലേറെ വിമാന സർവീസുകൾ നടത്തിയ കമ്പനി?
32/70
യോശാങ് ഫെസ്റ്റിവൽ അരങ്ങേറുന്ന ഇന്ത്യൻ സംസ്ഥാനം?
33/70
അഖിലേന്ത്യ വനിതാ ഫോക്ലോർ സമ്മേളനത്തിന് വേദിയായ നഗരം?
34/70
ഭൂമിക്ക് പുറത്ത് ചിത്രീകരിച്ച ഏത് ചിത്രത്തിന്റെ ട്രെയിലറാണ് അടുത്തിടെ പുറത്ത് വിട്ടത്?
35/70
25 വർഷങ്ങൾക്കിടെ ആദ്യമായി സേനയിൽ വനിതകളെ റിക്രൂട്ട് ചെയ്യുന്ന രാജ്യം?
36/70
അഞ്ചാമത് ആസിയാൻ-ഇന്ത്യ ബിസിനസ് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം?
37/70
ഇന്ത്യൻ ഫാർമ വെയറിന്റെ 2023ലെ എട്ടാമത് എഡിഷൻ ആതിഥേയത്വം വഹിക്കുന്ന നഗരം?
38/70
ലോകത്തിലെ ആദ്യത്തെ ഹാൻഡ് അംബാസിഡറായി സച്ചിൻ ടെണ്ടുൽക്കറിന് നിയമിച്ചത് ആര്?
39/70
ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്?
40/70
കഴിഞ്ഞ രണ്ടുവർഷത്തിനിടെ മണ്ണിടിച്ചിൽ ഏഴു മടങ്ങായി വർദ്ധിച്ചുന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി റിപോർട്ട്ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
41/70
ട്രാൻസ്ജെൻഡേർസിന്റെ ഉന്നമന ലക്ഷ്യമിട്ട് ട്രാൻസ്ടീ സ്റ്റാൾ ഉദ്ഘാടനം ചെയ്ത ആസമിലെ റെയ്ൽവേ സ്റ്റേഷൻ?
42/70
ഇൻറർനാഷണൽ ഡേ ഫോർ ആക്ഷൻ ഓഫ് റിവേഴ്സ് ആചരിക്കുന്നത്?
43/70
ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ എത്രയാണ്?
44/70
പൊപ്പി കൃഷി ചെയ്യാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരോട് ആവശ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
45/70
അടുത്തിടെ എല്ലാ ഫോർമാറ്റിലുമായി 75ആം സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം?
46/70
കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശ്യാമബത്ത നാലു ശതമാനം ആയിട്ടാണ് വർദ്ധിച്ചത് എത്രയാണ് പുതിയ ശ്യാമബത്ത ?
47/70
കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പാക്കുന്ന കിടപ്പ് രോഗികൾക്കും മറ്റും റേഷൻ സാധനങ്ങൾ ഓട്ടോറിക്ഷയിൽ വീടുകളിൽ എത്തിക്കുന്ന പദ്ധതി?
48/70
റിസർവ് ബാങ്കിൻറെ ഡാറ്റാ സെൻറർ ആൻഡ് സൈബർ സെക്യൂരിറ്റി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്ന നഗരo?
49/70
സ്വകാര്യതയ്ക്കും സൈബർ സുരക്ഷയ്ക്കും വെല്ലുവിളി ആയതിനെ തുടർന്ന് അടുത്തിടെ tiktok നിരോധിച്ച രാജ്യം?
50/70
ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടം ഉണ്ടായ ഏതു നഗരത്തിനെയാണ് പ്രസിഡൻറ് ജോബൈഡൻ അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
51/70
അടുത്തിടെ അന്തരിച്ച മലയാള സിനിമ നടൻ ഇന്നസെൻറ്ഇൻ്റെ ആത്മകഥ?
52/70
ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജൻസ് ആൻഡ് അപ്പാരൽ പാർക്ക് സ്ഥാപിതമാകുന്നത് എവിടെ?
53/70
ആരോഗ്യ മാനസിക കാര്യങ്ങളിൽ അല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്ന വിലക്കി നിയമം പാസാക്കാൻ ഒരുങ്ങുന്ന രാജ്യം?
54/70
ലോക നാടക ദിനം എന്ന്?
55/70
പൊതുഗതാഗതത്തിന് റോപ്പ് വേ സംവിധാനം ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ നഗരം?
56/70
2023 മാർച്ചിൽ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള നിയമം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം?
57/70
നാലുമണി പൂക്കൾ പദ്ധതി ഏത് രോഗമായി ബന്ധപ്പെട്ടിരിക്കുന്നു?
58/70
ഇംഫാലിൽ നടന്ന ത്രിരാഷ്ട്ര കപ്പ് ഫുട്ബോൾ നേടിയത്?
59/70
ദേശീയ ആരോഗ്യമന്ത്രാലയം 2022 കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ക്ഷയ രോഗികളെ റിപ്പോർട്ട് ചെയ്തത്?
60/70
നിയമ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജൂപ്പിറ്റേഴ്സ് അടുത്തിടെ അവതരിപ്പിച്ച ചാറ്റ് ബോട്ട്?
61/70
ജനിതകമാറ്റം വരുത്തിയ ഏത് വിളയാണ് കെ ജെ 66?
62/70
പതിനാറാം സീസൺ ഐപിഎൽ ആരംഭിക്കുന്നതെന്ന്?
63/70
അടുത്തിടെ ചീഫ് ജസ്റ്റിസ്ൻ്റെ വിവേചന അധികാരം നിയന്ത്രിക്കുന്നതിന് പാർലമെൻറ് നിയമം കൊണ്ടുവന്ന രാജ്യം?
64/70
കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന്?
65/70
അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായി ആചരിക്കുന്നതെന്ന്?
66/70
ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത തീർത്ഥാടന ഇടനാഴി നിലവിൽ വരുന്ന സംസ്ഥാനം?
67/70
ഇന്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓവിയൻ വിജയൻ സ്മാരക പുരസ്കാരം നേടിയത്?
68/70
2023ലെ ലോക ഭൗമ മണിക്കൂറിൽ 279 മെഗാ വാട്ട് വൈദ്യുതി ലാഭിച്ചത്?
69/70
സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കൺ പുരസ്കാരത്തിൽ കലാ സാംസ്കാരിക മേഖലയിൽ നിന്ന് അർഹനായത്?
70/70
അടുത്തിടെ വൈറ്റ്ഫീൽഡ് മെട്രോ ലൈൻ ഉദ്ഘാടനം ചെയ്തത് എവിടെ?
Result:
COMMENTS