mock test psc , current affairs
Here we were given the Current affairs of April 2023 as a Mock Test. This current affairs mock test is truly beneficial for your PSC examination.
1/100
അടുത്തിടെ കായിക സർവകലാശാല സ്ഥാപിക്കാൻ പോകുന്നത് എവിടെയാണ്?
2/100
ഐ പിഎല്ലിലെ ആദ്യ ഇമ്പാക്ട് പ്ലെയറായി കളത്തിൽ ഇറങ്ങിയത്?
3/100
2023ലെ ആർട്ടന് ക്യാപിറ്റൽ പാസ്പോർട്ട് ഇൻഡക്സ്ഇല് ഇന്ത്യയുടെ സ്ഥാനം?
4/100
ലോക ബാക്കപ്പ് ദിനമായി ആചരിക്കുന്നതെന്ന്?
5/100
1943ഇല് സ്ഥാപിതമായ ഏത് ബാങ്കിന്റെ എൺപതാം വാർഷികമാണ് 2023 നടക്കുന്നത്?
6/100
തുടർച്ചയായ രണ്ടാം വർഷത്തിലും നഗരവൽക്കരണത്തിന്റെ മികച്ച രീതികൾ
പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള 2022ലെ ട്രീ സിറ്റി ഓഫ് ദ വേൾഡ് ആയി
തിരഞ്ഞെടുക്കപ്പെട്ട നഗരം?
7/100
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചാറ്റ് ജി പി ടി ആദ്യമായിട്ട് നിരോധിച്ച
യൂറോപ്യൻ രാജ്യം?
8/100
ലോക ഓട്ടിസം ബോധവൽക്കരണ ദിനമായി ആചരിക്കുന്നതെന്ന്?
9/100
അടുത്തിടെ നാറ്റോയിൽ അംഗമായ 31 മത്തെ രാജ്യം?
10/100
ഇൻഡ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ആരുടെ
പേരിലാണ് സ്ഥാപിതമാകുന്നത്?
11/100
അടുത്തിടെ ലോക ബാങ്ക് 100 മില്യൺ ഡോളർ വായ്പ നൽകാമെന്ന് ഉറപ്പു നൽകിയത് ഏത്
ഇന്ത്യൻ സംസ്ഥാനത്താണ്?
12/100
സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് മനുഷ്യരിലേക്കും പടരാം എന്നതിന് ആദ്യ
ഉദാഹരണം കണ്ടെത്തിയത്?
13/100
ഐഎസ്ആർഒ യുടെ PSLVയിൽ വിക്ഷേപിക്കുന്നവിക്കുന്ന proba- 3 മിഷൻ ഏത്
ഏജൻസിയുടെത്?
14/100
100% വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
15/100
ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള സംഘടിപ്പിച്ച രാജ്യം?
16/100
ടി ട്വന്റി ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ ആയി
മാറിയത്?
17/100
പതിനാറാം ഐപിഎൽ സീസണിലെ ആദ്യ 5 വിക്കറ്റ് നേടിയ ബൗളർ ആയി മാറിയത്?
18/100
കര ,നാവിക വ്യോമസേനകളിലെ ഉന്നത കമാൻഡർമാരുടെ ത്രിദിന സമ്മേളനത്തിന്റെ
വേദിയായ നഗരം?
19/100
പ്രഥമ രാജ്യാന്തര ക്വാണ്ടം കമ്മ്യൂണിക്കേഷൻ കോൺഗ്ലവെഇന് വേദിയായത്?
20/100
ഏത് കണ്ടുപിടിത്തത്തിന്റെ അമ്പതാം വാർഷികമാണ് 2023 ഏപ്രിൽ മൂന്നിന്
നടന്നത്?
21/100
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ഏപ്രിൽ മാസത്തെ അധ്യക്ഷ പദവി നേടിയ രാജ്യം?
22/100
അടുത്തിടെ ഒഫെക് -13 എന്ന ചാര ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
23/100
അടുത്തിടെ 5000 ഐപിഎൽ റൺസ് നേടിയ താരം?
24/100
നിലവിലെ പുരുഷ ടെന്നിസ് റാങ്കിങ്ങിൽ ഒന്നാമൻ ആയത്?
25/100
ഇൻ്റർനാഷണൽ ഡേ ഫോർ മൈൻ അവയർനസ് ആചരിക്കുന്നത് എന്ന്?
26/100
തെക്കൻ ലബനനിലും ഗാസാ മുനമ്പിലും വ്യോമാക്രമണം നടത്തിയ രാജ്യം?
27/100
'മഹിളാനിധി 'എന്ന പേരിൽ ആദ്യത്തെ വനിതാ സഹകരണസംഘം സ്ഥാപിച്ച സംസ്ഥാനം?
28/100
പ്രഥമ വനിതാ ഫൈനലിസുമാ കിരീടം സ്വന്തമാക്കിയ രാജ്യം?
29/100
2023 ഏപ്രിൽ 10ന് രാജ്യത്തെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാൻ
ഒരുങ്ങുന്ന രാജ്യം?
30/100
പൊതുഗതാഗത്തിനുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ
ഉൾപ്പെട്ടിട്ടുള്ള ഏക ഇന്ത്യൻ നഗരം?
31/100
ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിക്ക് ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം?
32/100
ഏതു നദിയിൽ നിന്നാണ് കൽക്കരി കനനം നടത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ
ഉപേക്ഷിച്ചത്?
33/100
റിസർവ്ബാങ്ക് പ്രഖ്യാപിച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി
വളർച്ച നിരക്ക്?
34/100
അടുത്തിടെ 15 അപൂർവ്വ ഭൗമ മൂലകങ്ങളുടെ വലിയ നിക്ഷേപം കണ്ടെത്തിയത് ഏത്
സംസ്ഥാനത്താണ്?
35/100
ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നതെന്ന്?
36/100
ഏത് ഇന്ത്യൻ സംസ്ഥാനത്തെ ആദ്യ വനിത മ്യൂസിക് ബാൻഡ് ആണ് 'മേഘബാലിക് '?
37/100
ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായി ആറുവരിപ്പാതയിൽ ഒറ്റതൂൺ മേൽപ്പാലം നിലവിൽ
വരുന്നത് ?
38/100
സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?
39/100
തായ്‌വാൻ ദ്വീപിന് ചുറ്റും ഓപ്പറേഷൻ ജോയിൻറ് വാൾ എന്ന പേരിൽ മൂന്നു
ദിവസത്തെ സൈനിക അഭ്യാസം നടത്തുന്ന രാജ്യം?
40/100
ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരമായി
മാറിയത്?
41/100
ക്ഷയ രോഗത്തിൻറെ വ്യാപനം മനസ്സിലാക്കാൻ രാജ്യതലത്തിലുള്ള ഗണിതശാസ്ത്ര മാതൃക
വികസിപ്പിച്ച ആദ്യ രാജ്യം?
42/100
H3N8 പക്ഷിപ്പനിയുടെ ആദ്യ മരണം ഏത് രാജ്യത്താണ് റിപ്പോർട്ട് ചെയ്തത്?
43/100
അടുത്തിടെ സ്റ്റേ സേഫ് ക്യാമ്പയിൻ ആരംഭിച്ച സാമൂഹ്യ മാധ്യമം?
44/100
ഏതു രോഗത്തിന്റെ ചികിത്സയ്ക്കാണ് അടുത്തിടെ ഇന്ത്യയിൽ 'ഡോറ വിറിൻ' എന്ന
മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയത്?
45/100
കന്നുകാലികൾക്ക് സമയബന്ധിതമായി ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിന്
സംസ്ഥാന സർക്കാരാണ് 'സഞ്ജീവനി' എന്ന പദ്ധതി ആവിഷ്കരിച്ചത്?
46/100
ട്രാൻസ്ജെൻഡർ വിഭാഗത്തിന് അടുത്തിടെ ഒബിസി പദവി നൽകിയ സംസ്ഥാനം?
47/100
രാജ്യത്ത് ശേഷിക്കുന്ന മൂന്ന് ആണവ നിലയങ്ങളും അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്?
48/100
അടുത്തിടെ ഭൗമസൂചിക പദവി നേടിയ മധ്യപ്രദേശിലെ സെഹോറിലെ ശർബ്‌തി ഏത്
വിളയാണ്?
49/100
ലോകത്തിലെ ഏറ്റവും ഉയരമുള്ള ബി ആർ അംബേദ്കറിന്‍റെ വെങ്കല പ്രതിമ ഉദ്ഘാടനം
ചെയ്തത് എവിടെ?
50/100
പ്രഥമ പ്രേം നസീർ പുരസ്കാരം നേടിയ മലയാള നടൻ?
51/100
പതിനാറാം ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറി നേടിയത്?
52/100
അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച ആത്തൂർ വെറ്റില ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ്?
53/100
ഒരു ലക്ഷം വരുന്ന ചുവപ്പ് നിറത്തിലുള്ള ടോക്ക് മകാക് ഇനത്തിൽപ്പെട്ട കുരങ്ങന്മാരെ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യം?
54/100
ക്രിപ്റ്റോ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള സംരംഭം അടുത്തിടെ ആരംഭിച്ച രാജ്യം?
55/100
ഐപിഎല്ലിൽ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന താരമായി മാറിയത്?
56/100
2023ലെ ഫ്രീഡം ഹൗസ് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും കുറഞ്ഞ സ്വതന്ത്ര രാജ്യമായി തിരഞ്ഞെടുത്തത്?
57/100
അടുത്തിടെ സ്ഥാനാർഥിനിർണയം ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളുടെ അധികാരത്തിൽ ചോദ്യംചെയ്യാൻ ലോകായുക്തയ്ക്ക് അധികാരം ഇല്ല എന്ന് പ്രസ്താവിച്ച കോടതി?
58/100
ഏത് രാജ്യത്താണ് ഇന്ത്യയുടെ സഹായത്തോടെ പാലം നിർമ്മിക്കുന്നത്?
59/100
ദ ബാങ്കർ ടു എവരി ഇന്ത്യൻ എന്ന കോഫിടേബിൾ ബുക്ക് പുറത്തിറക്കിയ ബാങ്ക്?
60/100
2023 ഏപ്രിൽ 16ഇന് ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ തുടങ്ങിയിട്ട് എത്ര വർഷമാണ് തികയുന്നത്?
61/100
അംബേദ്കറുടെ 132അം ജന്മദിനത്തിൽ ഭാരത്ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്?
62/100
വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യ എയിംസ് നരേന്ദ്രമോദി എവിടെയാണ് ഉദ്ഘാടനം ചെയ്തത്?
63/100
2023 മാർച്ച് മാസത്തിലെ ഐസിസിയുടെ players of the month പുരസ്കാരം നേടിയ പുരുഷതാരം?
64/100
കുട്ടികൾക്കായുള്ള ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം?
65/100
ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗം 4000 റൺസ് തികയ്ക്കുന്ന താരമായി മാറിയത്?
66/100
നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം?
67/100
രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം?
68/100
2023 ഏപ്രിലിൽ സൈന്യവും അർദ്ധസൈന്യവും അധികാരത്തിനുവേണ്ടി ആഭ്യന്തര നടത്തുന്ന രാജ്യം?
69/100
2023 ഏപ്രിൽ രഞ്ജി ട്രോഫി ജേതാക്കളുടെ സമ്മാനത്തുക എത്രയായിട്ടാണ് ഉയർത്തിയത്?
70/100
അടുത്തിടെ തവ ഫെസ്റ്റിവൽ നടക്കുന്ന ഇന്ത്യൻ സംസ്ഥാനം?
71/100
ഏതു മുൻ ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ ആസ്പദമാക്കിയത് ആണ് '800' എന്ന ചലച്ചിത്രം പുറത്തിറങ്ങുന്നത്?
72/100
നിലവിലെ ലോക പൈതൃക പട്ടികയിൽ ആകെയുള്ള സ്ഥലങ്ങൾ?
73/100
2022ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്?
74/100
2023 ലെ ആഗോള ബുദ്ധ മത ഉച്ചകോടിയുടെ വേദി?
75/100
വേൾഡ്ലൈൻ ഇന്ത്യ റിപ്പോർട്ട് പ്രകാരംഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ഇടപാട് നടത്തുന്ന ഡിജിറ്റൽ പേമെന്റ് സംവിധാനം?
76/100
2023 ഏപ്രിലിൽ താവെ ഫെസ്റ്റിവൽ (Thawe Festival) അരങ്ങേറിയ ഇന്ത്യൻ സംസ്ഥാനം ?
77/100
പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി അടുത്തിടെ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?
78/100
ടാൻസാനിയയിൽ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് സ്ഥാപിക്കുന്ന ഐഐടി ?
79/100
പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പ്രഖ്യാപിച്ച കർമചാരി പദ്ധതി ആദ്യം നടപ്പിലാക്കുന്നത് ?
80/100
വന്ദേ ഭാരതിന് പരീക്ഷണ ഓട്ടത്തിൽ സ്റ്റോപ്പുണ്ടായിരുന്ന തിരൂരിനെ ഒഴിവാക്കി പകരം സ്റ്റോപ്പ് അനുവദിച്ചത് ?
81/100
ബംഗാളി ഭാഷയിൽ സിനിമയാവുന്ന രവീന്ദ്രനാഥ ടാഗോറിന്റെ കൃതി ?
82/100
ഗുരുഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്തുഷ്ടരായ മനുഷ്യർ ജീവിക്കുന്ന സംസ്ഥാനം ?
83/100
സർക്കാർ വകുപ്പുകളിൽ 100% ഇലക്ട്രിക് വാഹനമുള്ള സംസ്ഥാനമായത് ?
84/100
കേരളത്തിന്റെ പ്രമുഖ വെജിറ്റേറിയൻ ഭക്ഷ്യ ബ്രാന്റ് ആയ ബ്രാഹ്മിൻസിനെ ഏറ്റെടുത്തത് ?
85/100
ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം ?
86/100
മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് അനുബന്ധിച്ച് കേന്ദ്ര സർക്കാർ എത്ര ₹യുടെ നാണയമാണ് പുറത്തിറക്കുന്നത് ?
87/100
ദിവ്യാംഗൻ ജീവനക്കാർക്ക് പ്രൊമോഷനിൽ മഹാരാഷ്ട്ര സർക്കാർ അടുത്തിടെ എത്ര ശതമാനം സംവരണം ആണ് പ്രഖ്യാപിച്ചത് ?
88/100
51 വർഷം പഴക്കമുള്ള അതിർത്തി തർക്കം അവസാനിപ്പിക്കാൻ അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ?
89/100
രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം സിംഹത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ ആഫ്രിക്കൻ രാജ്യം ?
90/100
വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ സ്പോർട്സ് തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ?
91/100
നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത് ?
92/100
പുതിയ റിപ്പോർട്ട് പ്രകാരം ആരോഗ്യ മേഖലയ്ക്കുവേണ്ടി ചിലവഴിക്കുന്ന തുകയുടെ കാര്യത്തിൽ രണ്ടാം സ്ഥാനം നേടിയത് ?
93/100
അടുത്തിടെ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം നേടിയ പൊതുമേഖലാ ബാങ്ക് ?
94/100
2023 മെയ് 24 ന് ക്വാഡ് ലീഡർഷിപ്പ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ?
95/100
അടുത്ത ദേശീയ ഗെയിംസ് 2023 ഒക്ടോബറിൽ നടക്കുന്നത് ?
96/100
ആദിവാസി കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താൻ AI മെഷീൻ സ്ഥാപിച്ച സംസ്ഥാനം ?
97/100
ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായ കഥാകൃത്തും നോവലിസ്റ്റുമായ വ്യക്തി?
98/100
2023-ലെ ലോക വെറ്ററിനറി ദിനം ആചരിക്കുന്നത് ?
99/100
2023 ലെ ജി 7 ഉച്ചകോടിയ്ക്ക് വേദിയാകുന്ന ജാപ്പനീസ് നഗരം ?
100/100
മണിക്കൂറിൽ 1000 കി.മി. വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ്പ് ട്രെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ഏഷ്യൻ രാജ്യം ?
Result:
COMMENTS