Loading ...

POCSO Act Mock Test For Kerala PSC Exams

SHARE:

POCSO Act Mock Test For Kerala PSC Exams




Here we were given the POCSO Act as a Mock Test. This mock test is truly beneficial for your PSC examination.
1/30
പോക്സോ കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്താൻ പാടില്ല എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ?
സെക്ഷൻ 24
സെക്ഷൻ 23
സെക്ഷൻ 22
സെക്ഷൻ 21
2/30
പോസ്കോ കേസ് റിപ്പോർട്ട് ചെയ്യാനുള്ള സമയപരിധി?
സമയപരിധി ഇല്ല
45 ദിവസം
30 ദിവസം
ഒരു മാസം
3/30
പോക്സോ കേസ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ കോടതി അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയപരിധി?
മൂന്നുമാസം
65 ദിവസം
ഒരു വർഷം
രണ്ടുവർഷം
4/30
പോക്സോ നിയമപ്രകാരം ലൈംഗികപീഡനത്തിന് ഉള്ള ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
സെക്ഷൻ 13
സെക്ഷൻ 12
സെക്ഷൻ 11
സെക്ഷൻ 14
5/30
ചുവടെ നൽകിയ വിവരങ്ങൾ ചേരും പടി ചേർത്തെഴുതുക.
A) 2019 ജൂലൈ 24 1) പോക്സോ ഭേദഗതി ബിൽ ലോക്സഭ പാസാക്കി
B) 2019 ഓഗസ്റ്റ് 1 ii) പോക്സോ ഭേദഗതി ബിൽ പ്രസിഡന്റ് ഒപ്പുവച്ചു
C) 2019 ഓഗസ്റ്റ് 5 iii) പോക്സോ ഇ- ബോക്സ് ആരംഭിച്ചു
D) 2016 ഓഗസ്റ്റ് 26 iv) പോക്സോ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി
A -i, B-iv, C-ii, D-iii
A-ii, B-iv, C-iii, D-i
A-iv, B-i, C-ii, Diii
A- iii, B-ii, C-i, D-iv
6/30
2019ലെ പോസ്കോ നിയമത്തിൽ ഉണ്ടായ ഭേദഗതിയിലൂടെ പ്രവേശിക ലൈംഗിക ആക്രമണത്തിന് ഇടയിൽ കുട്ടി മരണപ്പെട്ടാൽ ആ വ്യക്തിക്ക് നൽകാവുന്ന ശിക്ഷ?
20 വർഷം തടവ്
ജീവപര്യന്തം
വധശിക്ഷ
ഇവയൊന്നുമല്ല
7/30
പോക്സോ നിയമ ഭേദഗതിക്ക് പ്രസിഡണ്ടിനെ അംഗീകാരം ലഭിച്ച വർഷം?
2019 ആഗസ്റ്റ് 3
2019 ആഗസ്റ്റ് 5
2019 ആഗസ്റ്റ് 7
2019 ആഗസ്റ്റ് 1
8/30
2019ലെ പോക്സോ നിയമ ഭേദഗതി പ്രകാരം ഈ നിയമം ബാധകമായിട്ടുള്ളത്?
ജമ്മു-കശ്മീർ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും
ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം
ഇന്ത്യ മുഴുവനും
ഇവയൊന്നുമല്ല
9/30
കുട്ടികളെ ലൈംഗിക പീഡനത്തിന് ഇര അവർക്കുള്ള ശിക്ഷ?
മൂന്നു വർഷം തടവ് അല്ലെങ്കിൽ പിഴ
രണ്ട് വർഷം തടവ് അല്ലെങ്കിൽ പിഴ
അഞ്ചുവർഷം തടവ് അല്ലെങ്കിൽ പിഴ
നാല് വർഷം തടവ് അല്ലെങ്കിൽ പിഴ
10/30
2012ലെ പോസ്കോ നിയമത്തിലെ ലൈംഗിക കടന്നു കയറ്റം ചെയ്യുന്ന വ്യക്തിക്ക് ലഭിക്കുന്ന കുറഞ്ഞ ശിക്ഷ?
മൂന്നുവർഷം അല്ലെങ്കിൽ പിഴ
ഏഴുവർഷം തടവ്
വധശിക്ഷ
ഇവയൊന്നുമല്ല
11/30
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ഒരു വ്യക്തി കുട്ടിക്കെതിരെ വ്യാജ വിവരം നൽകിയാൽ അയാൾക്ക് ലഭിക്കുന്നത് പരമാവധി ഒരു വർഷംവരെ തടവാണ്
വ്യാജ പരാതിയോ വ്യാജ വിവരങ്ങളോ ഒരു കുട്ടിയാണ് നൽകുന്നതെങ്കിൽ ആ കുട്ടിക്ക് ഒരു ശിക്ഷയും നൽകാൻ പാടില്ല
രണ്ടും ശരി
രണ്ടും തെറ്റ്
12/30
2019ലെ പോക്സോ നിയമഭേദഗതി പ്രകാരം ലൈംഗിക ആക്രമണത്തിനുള്ള ശിക്ഷ?
7 വർഷം തടവ് അല്ലെങ്കിൽ പിഴ
10 വർഷം തടവ് അല്ലെങ്കിൽ പിഴ
15 വർഷം തടവ് അല്ലെങ്കിൽ പിഴ
ഇവയൊന്നുമല്ല
13/30
ചൈൽഡ് പോണോഗ്രഫിയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
സെക്ഷൻ 12
സെക്ഷൻ 14
സെക്ഷൻ 13
സെക്ഷൻ 15
14/30
2012 ലെ പോക്സോ ആക്ട് പ്രകാരം തെറ്റായ പ്രസ്താവന ഏത്?

1. സെക്ഷൻ 11 ൽ കുട്ടിയുടെ നേരെയുള്ള ലൈംഗിക പീഡനത്തെപ്പറ്റിയും സെക്ഷൻ 12 ൽ അതിനുള്ള ശിക്ഷയേയും പറ്റി പ്രതിപാദിക്കുന്നു.

2. സെക്ഷൻ 16 ൽ കുറ്റം ചെയ്യാനുള്ള പ്രേരണയാണ്

3. സെക്ഷൻ 22 വ്യാജ പരാതികൾക്കും വ്യാജവിവരങ്ങൾക്കുമുള്ള ശിക്ഷ

4. സെക്ഷൻ 24 - പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട കാര്യങ്ങളെ പറ്റിയുള്ള നടപടിക്രമം
1,4
3, 4
2, 4
4 മാത്രം
Explanation: സെക്ഷൻ 23 - പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട കാര്യങ്ങളെ പറ്റിയുള്ള നടപടിക്രമം
15/30
താഴെപ്പറയുന്നവയിൽ പോക്സോനിയമം ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന?
മൊഴിയെടുക്കുമ്പോൾ കുറ്റവാളിയും ആയി കുട്ടിക്ക് യാതൊരു തരം സമ്പർക്കത്തിൽ വരുന്ന സാഹചര്യം ഉണ്ടാകരുത്
കുട്ടി പറയുന്ന കാര്യങ്ങൾ മൊഴിയായ് രേഖപ്പെടുത്തണം
കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ കർശനമായും ആ വനിത ഉദ്യോഗസ്ഥ യൂണിഫോം ധരിക്കേണ്ടത് അനിവാര്യമാണ്
കുട്ടിയെ രാത്രി പോലീസ് സ്റ്റേഷനിൽ നിർത്താൻ പാടുള്ളതല്ല
16/30
2012 ലെ പോക്സോ നിയമത്തിലെ ഏത് വകുപ്പാണ് ലൈംഗിക കടന്നു കയറ്റാത്തതിലൂടെയുള്ള അക്രമത്തിനുള്ള ശിക്ഷ പ്രതിപാദിക്കുന്നത് ?
സെക്ഷൻ 4
സെക്ഷൻ 3
സെക്ഷൻ 6
സെക്ഷൻ 5
17/30
ചർമ്മങ്ങൾ തമ്മിൽ നേരിട്ട് കോൺടാക്ട് ആയാൽ മാത്രമേ ലൈംഗിക അക്രമമായി കണക്കാക്കാൻ കഴിയൂ എന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി?
മുംബൈ ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി
ഡൽഹി ഹൈക്കോടതി
അലഹബാദ് ഹൈക്കോടതി
18/30
പോക്സോ ആക്ടിന് അംഗീകാരം ലഭിച്ച വർഷം?
2012 ജൂൺ 29
2012 ജൂൺ 1
2012 ജൂൺ 9
2012 ജൂൺ 19
19/30
പോക്സോ നിയമവുമായി ബന്ധപ്പെട്ടത് ഏവ ?
ബാലസൗഹൃദ നടപടിക്രമങ്ങൾ ആയിരിക്കും
വിചാരണ വളരെ വേഗത്തിൽ നടക്കുന്നു
പ്രത്യേക സെക്ഷൻസ് കോടതികൾ ഉണ്ടായിരിക്കും
ഇവയെല്ലാം
20/30
പോക്സോ ആക്ട് നിലവിൽ വന്നവർഷം?
2012 നവംബർ 24
2012 നവംബർ 14
2018 നവംബർ 1
2012 നവംബർ 4
21/30
പോക്സോ കേസ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ എത്ര ദിവസത്തിനുള്ളിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്?
45 ദിവസം
5 ദിവസം
30 ദിവസം
10 ദിവസം
22/30
16 വയസ്സിൽ താഴെയുള്ള കുട്ടികളിൽ പ്രവേശിക ലൈംഗിക ആക്രമണം നടത്തിയാൽ ഉള്ള ശിക്ഷ?
20 വർഷം അല്ലെങ്കിൽ പിഴ
അഞ്ചുവർഷം അല്ലെങ്കിൽ പിഴ
10 വർഷം അല്ലെങ്കിൽ പിഴ
ഏഴ് വർഷം അല്ലെങ്കിൽ പിഴ
23/30
പോക്സോ നിയമം 2012 പ്രകാരം താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?

1. സെക്ഷൻ 22 പ്രകാരം വ്യാജ പരാതികൾക്കും വ്യാജ വിവരങ്ങൾ നൽകുന്നവർക്കും 6 മാസം വരെ തടവേ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കും

2. ഒരു മുതിർന്നയാൾ കുട്ടിക്കെതിരെ വ്യാജ പരാതി നൽകിയാൽ ഒരു വർഷം വരെ തടവോ പിഴയോ അല്ലെ ങ്കിൽ ഇവ രണ്ടുമോ ലഭിക്കും.

3 ഒരു കുട്ടിയാണ് വ്യാജ വിവരം നൽകുന്നതെങ്കിൽ ദുർഗുണ പരിഹാര പാഠശാലയിൽ പ്രവേശിപ്പിക്കും
1, 2, 3
2, 3 എന്നിവ
3 മാത്രം
2 മാത്രം
24/30
പോക്സോ കേസിൽ ഒരു വ്യക്തി സംഭവം അറിഞ്ഞിട്ട് റിപ്പോർട്ട് ചെയ്യാതിരുന്നാൽ ഉള്ള ശിക്ഷ?
ആറുമാസം തടവ് അല്ലെങ്കിൽ പിഴ
മൂന്നു മാസം തടവ് അല്ലെങ്കിൽ പിഴ
ഒരു വർഷം തടവ് അല്ലെങ്കിൽ പിഴ
ജീവപര്യന്തം
25/30
പോക്സോ കേസിൽ കുട്ടിയുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട് പ്രതിപാദിക്കുന്ന സെക്ഷൻ?
സെക്ഷൻ 25
സെക്ഷൻ 28
സെക്ഷൻ 27
സെക്ഷൻ 26
26/30
ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം എത്?
C-DAC
C-DIT
CERS-N
CERT-IN
27/30
POCSO നിയമപ്രകാരം നേരിട്ടോ അല്ലെങ്കിൽ ഡിജിറ്റൽ മാധ്യമം മുഖേനയോ സ്ഥിരമായി ഒരു കുട്ടിയെ പിന്തുടരുകയോ, നിരീക്ഷിക്കുകയോ, ബന്ധപ്പെടുകയോ ചെയ്യുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ്?
സെക്ഷൻ 16
സെക്ഷൻ15
സെക്ഷൻ 12
സെക്ഷൻ 11
28/30
POCSO Act സമ്പന്ധിച്ച് ശരി ആയത് ?

1.18 വയസ്സിൽ താഴെ ഉള്ള പെൺകുട്ടികളെ ലൈംഗിക അതിക്രമത്തില് നിന്നും തടയാൻ വേണ്ടി ഉള്ള നിയമം

2.POCSO ആക്ടിൽ 9 അധ്യായങ്ങൾ,46 സെക്ഷനുകൾ

3.Prevention of children from sexual offence എന്നതാണ് പൂർണ രൂപം
1ഉം 2 ഉം
1 മാത്രം
2 മാത്രം
2 ഉം 3 ഉം
29/30
പോക്സോ നിയമപ്രകാരം സാധുതയുള്ള പ്രസ്താവന ഏത് ?

(i) കുട്ടികൾക്കെതിരെയുള്ള കുറ്റവും പോക്സോ നിയമപ്രകാരം റിപ്പോർട്ട് ചെയ്യപ്പെടണം

(ii) കുട്ടികൾക്കെതിരെയുള്ള ലൈംഗികാതി ക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ മറച്ചു വയ്ക്കുന്നവർ ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടും
i മാത്രം
i ഉം ii ഉം
ii മാത്രം
ഇവയൊന്നുമല്ല
30/30
ശരിയായ പ്രസ്താവന ഏത്? 1.POCSO നിയമപ്രകാരം വ്യാജപരാതിയോ വിവരമോ നൽകുന്നത് ഒരു കുട്ടിയാണങ്കിൽ ശിക്ഷയില്ല എന്ന് പറഞ്ഞിരിക്കുന്നത് ഏത് വകുപ്പണ് Section 22 (2)

2.ഒരുകുട്ടിയെ പോക്സോ കേസിൽ ഇരയാ ക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി വ്യാജപ രാതിയോ വിവരമോ നൽകുന്നത് കുറ്റക രമാണെന്ന് പറഞ്ഞിരിക്കുന്ന വകുപ്പണ് Section 22 (1)
1 മാത്രം
2 മാത്രം
1 ഉം 2 ഉം
ഇവയൊന്നും അല്ല
Result:

COMMENTS

Name

12th Level Main Syllabus,1,2021 July,1,Answer key,3,AUGUST 2021 rescheduled,1,CURRENT AFFAIRS,34,Driver mocktest,1,e - books,1,English,1,Exam 13.03.2021,1,Exam Notification,1,February 2021,1,Human Body,1,IT and Cyber laws,1,January 2021,1,JOBS,3,June daily CA,4,Kerala PSC Exam Calendar,2,LDC Main Syllabus,1,List of Lakes in India,1,Mock Test,128,Nicknames,1,pdf,4,Previous Question,5,Questions,19,Renaissance,8,Secreatarit Assistant -2015,1,Secreatarit Assistant -2018,1,Secreatarit Assistant Question 2004,1,Secreatarit Assistant-2013,1,Study Materials,19,അന്തസ്രാവി വ്യവസ്ഥ,1,അമേരിക്കൻ വിപ്ലവം,1,അമേരിക്കൻ സംസ്കാരങ്ങൾ,1,അയ്യങ്കാളി,1,അസ്ഥി വ്യവസ്ഥ,1,ആഗമാനന്ദ സ്വാമികൾ,1,ആമുഖം,1,ആയ് രാജവംശം,1,ആറ്റം,1,ഇതിഹാസങ്ങൾ,1,ഇന്ത്യ അടിസ്ഥാന വസ്തുതകൾ,11,ഇന്ത്യ ചരിത്രം,17,ഈജിപ്ഷ്യൻ സംസ്കാരം,1,ഉപനിഷത്തുകൾ,1,ഉയരം കൂടിയത്,1,ഏഴിമല രാജവംശം,1,ഏറ്റവും ചെറുത്,1,ഏറ്റവും വലുത്,1,ഐ ടി ആൻഡ് സൈബർ നിയമങ്ങൾ,12,കടമെടുത്ത ആശയങ്ങൾ,1,കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ,1,കാലിബംഗൻ,1,കുലശേഖര സാമ്രാജ്യം,1,കുശാന സാമ്രാജ്യം,1,കുളച്ചൽ യുദ്ധം,1,കേരളം അടിസ്ഥാന വിവരം,2,കേരള ചരിത്രം,15,കേരളത്തിലെ ജില്ലകൾ,14,കൊച്ചി രാജവംശം,1,കൊടുമുടികൾ,1,കോഴിക്കോട് രാജവംശം,1,ഗുപ്ത സാമ്രാജ്യം,1,ഗ്രീക്ക് സംസ്കാരം,1,ചട്ടമ്പി സ്വാമികൾ,1,ചാലുക്യന്മാർ,1,ചാവറ കുര്യാക്കോസ് ഏലിയാസ്,1,ചേരന്മാർ,1,ജീവശാസ്ത്രം,8,താപം,1,താമ്രശിലായുഗം,1,തിരുവിതാംകൂർ,1,തൈക്കാട് അയ്യാ,1,ദ്രവ്യം,1,ധനതത്വശാസ്ത്രം,12,നവീന ശിലായുഗം,1,നാണയങ്ങൾ,1,നിയമനിർമ്മാണസഭ,1,നീളം കൂടിയത്,1,പല്ലുകൾ,1,പഴയ പേര് പുതിയ പേര്,1,പേർഷ്യൻ സംസ്കാരം,1,പേശി വ്യവസ്ഥ,1,പൊയ്‌കയിൽ യോഹന്നാൻ,1,പൗരത്വം,1,പ്രതിരോധം,5,പ്രത്യുല്പാദന വ്യവസ്ഥ,1,പ്രാചീന ശിലായുഗം,1,ബഹിരാകാശം,1,ബ്രഹ്മാനന്ദ ശിവയോഗി,1,ഭരണഘടന,7,ഭരണഘടന PDF,1,ഭൂമിശാസ്ത്രം,1,ഭൗതികശാസ്ത്രം,2,മഗധ സാമ്രാജ്യം,1,മധ്യ ശിലായുഗം,1,മനുഷ്യ പരിണാമം,1,മനുഷ്യശരീരം,2,മസ്തിഷ്കം,1,മഹാ ശിലായുഗം,1,മഹാജനപഥങ്ങൾ,1,മാമാങ്കം,1,മെസപ്പൊട്ടോമിയൻ സംസ്കാരം,1,മോക്ക് ടെസ്റ്റ്,50,മോഹൻജൊദാരോ,1,മൗര്യ സാമ്രാജ്യം,1,മൗലികകണങ്ങൾ,1,യൂണിയനും ഭൂപ്രദേശവും,1,രക്ത ഗ്രൂപ്പ്,1,രക്തപര്യയനവ്യവസ്ഥ,1,രസതന്ത്രം,4,ലോകം അടിസ്ഥാന വസ്തുതകൾ,13,ലോക ചരിത്രം,12,ലോത്തൽ,1,വിസർജന വ്യവസ്ഥ,1,വേദ കാലഘട്ടം,1,വേദങ്ങൾ,1,ശതവാഹനന്മാർ,1,ശാസനങ്ങൾ,1,ശ്വസന വ്യവസ്ഥ,1,ഷെൽ സബ്ഷെൽ,1,സംഘകാല ചരിത്രം,1,സഞ്ചാരികൾ,1,സാമൂഹ്യ ക്ഷേമ പദ്ധതികൾ,9,സിന്ധു നദീതട സംസ്കാരം,1,ഹാരപ്പ,1,ഹൈഡ്രജൻ,1,റോമൻ നാഗരികത,1,
ltr
item
Dream Achievers PSC: POCSO Act Mock Test For Kerala PSC Exams
POCSO Act Mock Test For Kerala PSC Exams
POCSO Act Mock Test For Kerala PSC Exams
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjG6ubTpRogxpqCggMJoDzwaAN2pFuDATNeatCBdYwuPQ-FXrRZLVXkxIv8UF7qTVk2b82WFGN4xBkNSnhZfR7WkMgcYDDRCdMLzZm2BDRzjwUCCaynhuMm8Fe3ZDJ9LHVB8OFov0tNYFjkww9pXMPWefK_rrrPCwe_kr1Q_KszTsQNVKqgqch5-cQG8A/s320/Untitled-1-Recovered.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjG6ubTpRogxpqCggMJoDzwaAN2pFuDATNeatCBdYwuPQ-FXrRZLVXkxIv8UF7qTVk2b82WFGN4xBkNSnhZfR7WkMgcYDDRCdMLzZm2BDRzjwUCCaynhuMm8Fe3ZDJ9LHVB8OFov0tNYFjkww9pXMPWefK_rrrPCwe_kr1Q_KszTsQNVKqgqch5-cQG8A/s72-c/Untitled-1-Recovered.png
Dream Achievers PSC
https://www.pscachievers.com/2023/05/pocso-act-mock-test-for-kerala-psc-exams.html
https://www.pscachievers.com/
https://www.pscachievers.com/
https://www.pscachievers.com/2023/05/pocso-act-mock-test-for-kerala-psc-exams.html
true
6832468863421947293
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content