Current affairs September 2022
Here we were given the Current affairs of September 2022 as a Mock Test. This current affairs mock test is truly beneficial for your PSC examination.
1/50
മാലിന്യ സംസ്കരണ രംഗത്തെ മികവിന് നൽകുന്ന എക്സീഡ് പരിസ്ഥിതി പുരസ്‌കാരം നേടിയ കേരളത്തിലെ വിമാനത്താവളം
2/50
സ്വന്തമായി വിമാന വാഹിനി രൂപകല്പന ചെയ്യാനും നിർമ്മിക്കാനും കരുത്തുള്ള എത്രാമത് രാജ്യമാണ് ഇന്ത്യ?
3/50
അമേരിക്കൻ കമ്പനിയായ സ്റ്റാർബക്സിന്റെ സിഇഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ?
4/50
സാഹിത്യത്തിന് നൽകുന്ന ജെസിബി പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടിയ മലയാളി നോവലിസ്റ്റ് ഷീല ടോമിയുടെ നോവൽ
5/50
വിദ്യാഭ്യാസ മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ഏത് രാജ്യവുമായി ഉള്ള കരാറിനാണ് അടുത്തിടെ കേന്ദ്ര ഗവൺമെന്റ് അംഗീകാരം നൽകിയത്
6/50
മലിനജനത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കൻ നഗരം
7/50
2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൽ ഏറ്റവും കൂടുതൽ പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയ ആശുപത്രി
8/50
സെർവിക്കൽ ക്യാൻസർ തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വാക്സിൻ
9/50
കേരളത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർഹോസ്റ്റസ്
10/50
2022 സെപ്റ്റംബറിൽ സജീവ ടെന്നീസിൽ നിന്ന് വിരമിച്ചതാരം
11/50
2022ലെ 68 മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ
12/50
മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന ട്രാൻസ്ജെന്റർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷ വകുപ്പ് പദ്ധതി
13/50
ഷാങ്ഹായി കോർപറേഷൻ ഓർഗാനൈസേഷന്റെ അധ്യക്ഷ സ്ഥാനം ലഭിച്ച രാജ്യം
14/50
2022 ഡ്യുറന്റ് കപ്പ് ജേതാക്കൾ
15/50
2022ലെ യു എസ് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടിയത്
16/50
ബാഡ്മിന്റൺ ലോക ടൂർ റാങ്കിങ്ങിൽ ഒന്നാമതെത്തിയ മലയാളി
17/50
2022ലെ അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോൾ ഭാഗ്യചിഹ്നം
18/50
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺഫറൻസിന്റെ പേര്
19/50
2022 സെപ്റ്റംബറിൽ പുതിയ സംയോജിത സെക്രട്ടറിയേറ്റ് മന്ദിരത്തിന് ബി ആർ അംബേദ്കറിന്റെ പേരിടാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ്
20/50
2022 സെപ്റ്റംബറിൽ എബോള മരണം റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യം
21/50
2022 ലെ ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ 63 മത് എത്തിയ ഇന്ത്യൻ ബാങ്ക്
22/50
ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ ബാറ്ററി നിർമാണ ഫാക്ടറി ഉൽഘാടനം ചെയ്തത് എവിടെ
23/50
2022 സെപ്റ്റംബറിൽ ഇന്ത്യ ഏത് രാജ്യവുമായാണ് 7 സുപ്രധാന കരാറുകൾ ഒപ്പുവെച്ചത്
24/50
കുട്ടികളെ ദത്തെടുക്കുന്ന വനിതാ ഉദ്യോഗസ്ഥർക്ക് ആറു മാസത്തെ അവധി അനുവദിച്ച സംസ്ഥാനം
25/50
ഏത് കേന്ദ്രഭരണ പ്രദേശം/സംസ്ഥാനമാണ് ഇന്ത്യയിലെ ആദ്യ വെർച്വൽ സ്കൂൾ സ്ഥാപിച്ചത്
26/50
2022ലെ ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം
27/50
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്
28/50
020 സ്വരലയ പുരസ്കാരം ലഭിച്ചത്
29/50
2022 ലെ ലോക ടൂറിസം ദിന(സെപ്റ്റംബർ 27) പ്രമേയം
30/50
ഗുജറാത്ത് വേദിയാകുന്ന 36 മത് ദേശീയ ഗെയിംസിന്റെ ചിഹ്നം ഏതാണ്
31/50
2022 ടോറന്റോ ഫിലിം ഫെസ്റ്റിവലിൽ മികച്ച മനുഷ്യാവകാശ ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ്
32/50
2022 ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം
33/50
ഏത് ഇന്ത്യൻ ഫുട്ബോളറുടെ ജീവിതവും കരിയറും സംബന്ധിച്ചുള്ള സീരിയസ് ആണ് അടുത്തിടെ ഫിഫ പുറത്തിറക്കിയത്
34/50
ട്വന്റി -20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡിന് അർഹനായത്
35/50
ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെയാണ്
36/50
2022 ൽ സാഫ് അണ്ടർ 17 ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ രാജ്യം
37/50
പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം
38/50
ഗർഭച്ഛത്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ടെന്ന് പ്രസ്താവിച്ച ഹൈക്കോടതി
39/50
ഭാഭ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ച സൗരോർജത്തിൽ പ്രവർത്തിക്കുന്ന റാഡോൺ ഭൗമ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്
40/50
കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകൾക്കു ശേഷം വനിതാ ശിശു വികസന വകുപ്പിന്റെ എന്റെ കൂടെ പദ്ധതി ആരംഭിക്കുന്ന ജില്ല
41/50
ഭൂഗർഭ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്പ് ഏതാണ്?
42/50
ആമസോൺ ഇന്ത്യയിൽ ആദ്യമായി സോളാർ എനർജി ഫാമുകൾ സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്
43/50
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത്
44/50
ഇന്ദിരഗാന്ധി നഗര തൊഴിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം
45/50
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ടായ 'ഗയജി അണക്കെട്ട്' സ്ഥിതി ചെയ്യുന്ന സംസ്ഥാനം
46/50
പൂർണ്ണമായും തദ്ദേശീയമായി നിർമിച്ച സൗരോർജ നിർമ്മാണ യൂണിറ്റ് ഉപയോഗിച്ച് ചിത്രീകരിച്ച മുഴുനീള മലയാള ചിത്രം ഏതാണ്
47/50
2022 സെപ്റ്റംബറിൽ അന്തരിച്ച സക്കറിയസ് ഫെർണാണ്ടസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
48/50
2022 സെപ്റ്റംബറിലെ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനായി മാറിയ ഇന്ത്യൻ വ്യവസായി ആരാണ്
49/50
ആശാൻ സ്മാരക അസോസിയേഷന്റെ ആശാൻ സ്മാരക കവിത പുരസ്കാരം ലഭിച്ചത്
50/50
2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം(CERT-IN) റിപ്പോർട്ട് ചെയ്ത ബാങ്കിംഗ് ട്രോജൻ വൈറസ് ഏതാണ്
Result:
COMMENTS