Current affairs October 2022
Here we were given the Current affairs of October 2022 as a Mock Test. This current affairs mock test is truly beneficial for your PSC examination.
1/50
ലോക അധിനിവേശ ദിനം എന്നാണ്?
2/50
മൂന്നാമത് ലോക കുച്ചിപ്പുടി നദ്യോത്സവം വേദി ?
3/50
കേന്ദ്ര അനുമതി ലഭിച്ച ടെറായി ആന സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
4/50
AIPH വേൾഡ് ഗ്രീൻസിറ്റി അവാർഡ് 2022 നേടിയത് ?
5/50
കർഷകർക്ക് ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനായി 'HIMCAD' എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
6/50
സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസ്സുകളിൽ 2022 ഒക്ടോബറിൽ ആരംഭിച്ച പരിശോധന ?
7/50
'തീപിടിച്ച പർണശാലകൾ' എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
8/50
2023 'Moto-GP' ക്ക് വേദിയാകുന്ന രാജ്യം ?
9/50
അന്തരിച്ച 'ബംബ ബാക്കിയ' ഏതു മേഖലയിൽ പ്രസിദ്ധനായിരുന്നു ?
10/50
ലോകത്താദ്യമായി വിദ്യുച്ഛ്തി ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത് എവിടെ ?
11/50
2022 ൽ ഇന്ത്യൻ ആർമിയുടെ ഖാർഗ കോർപ്പസ് ഉം ഇന്ത്യൻ എയർഫോഴ്സ് ഉം ചേർന്ന് 'ഗഗൻ സ്ട്രൈക്' എന്ന സംയുക്ത അഭ്യാസം നടന്നത് എവിടെ ?
12/50
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോർ കോർപിൻ്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത് ?
13/50
2022 ലെ ദേശീയ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ യോഗാസ യിൽ സ്വർണം നേടിയത് ?
14/50
പഞ്ചസാര ഉത്പാദനത്തിൽ ബ്രസീലിനെ പിന്തള്ളി ലോകതൊന്നമത് എത്തിയത് ?
15/50
യു എസ് നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യപെട്ട ആദ്യ ഏഷ്യൻ വനിത ?
16/50
സർകാർ ഉദ്യോഗസ്ഥർ ഫോൺ കോളുകൾക്ക് 'ഹലോ' യുക്ക് പകരം "വന്ദേമാതരം"എന്ന് അഭിസംബോധന ചെയ്യണം എന്ന് ഉത്തരവിറക്കിയ സംസ്ഥാനം ?
17/50
2022 ഇറാനി ട്രോഫി ജേതാക്കൾ ?
18/50
2022 ഒക്ടോബറിൽ സജീവ ഉപഭോക്താക്കളുടെ എണ്ണം 200 കോടി കവിഞ്ഞ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ?
19/50
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണകെട്ടു ഉദ്ഘാടനം ചെയ്ത സംസ്ഥാനം ?
20/50
നിരായുധീകരണ വാരമായി എല്ലാ വർഷവും ആചരിക്കുന്നത് ?
21/50
മികച്ച പത്രാധിപർക്കുള്ള വാഗ്ഭടാനന്ദ പുരസ്കാരം ലഭിച്ചത് ?
22/50
2022 ലെ രാഘവൻ മാസ്റ്റർ പുരസ്കാരം നേടിയത് ആരു ?
23/50
നോർവേയിൽ നടന്ന 2022 ലെ ഫെയർനെസ് ഗ്രാൻഡ്മാസ്റ്റർ ഓപ്പൺ ടൂർണമെൻ്റിൻ്റെ ജേതാവ് ?
24/50
സൂര്യനെ കുറിച്ച് പഠിക്കാൻ 'kafau - I' എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
25/50
ഇന്ത്യയിൽ ആദ്യമായി വൈദ്യുതിയിലും ഏഥനോളിനും ഓടുന്ന വാഹനം പുറത്തിറക്കിയ കമ്പനി ?
26/50
"World International property organisation global innovation index" ൽ ഇന്ത്യയുടെ സ്ഥാനം ?
27/50
ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
28/50
സ്വച്ച് സർവേഷൻ അവാർഡ് 2022 ൽ ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള നഗര tag ലഭിച്ച നഗരം ?
29/50
ബതുകാമ ഫെസ്റ്റിവൽ 2022 ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
30/50
വാണിജ്യ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റത് ?
31/50
ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ?
32/50
2022 ൽ "Ballon d'Or പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
33/50
2022ലെ ഏഷ്യാ കപ്പ് വനിത ട്വന്റി-20 കിരീടം നേടിയത് ?
34/50
ഇന്ത്യയുടെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ?
35/50
പൂർണ്ണസമയം സൗരോർജ്ജം ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമം ?
36/50
2023ലെ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന് വേദിയാകുന്ന നഗരം ?
37/50
ഗുജറാത്തിൽ നടന്ന 36-)൦ ദേശീയ ഗെയിംസ് ഓവറോൾ കിരീടം നേടിയ ടീം ?
38/50
നിലവിലെ BCCI പ്രസിഡന്റ് ആരാണ് ?
39/50
2023ലെ ലോക ഹിന്ദി സമ്മേളനത്തിന് വേദിയാകുന്ന രാജ്യം ?
40/50
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിത ആയത് ആര് ?
41/50
"The seven moons of maali almeida" എന്ന നോവലിന്റെ രചയിതാവ് ?
42/50
എൻഡോസൾഫാൻ ദുരിതബാധിതർക്കായി 2022 ഒക്ടോബറിൽ 17 ദിവസം നീണ്ട നിരാഹാര സമരം നടത്തിയ വനിത ?
43/50
ഗുവാഹതി IIT ൽ രാഷ്ട്രപതി ദ്രൗപതിമുർമു ഉദ്ഘാടനം നിർവഹിച്ച സൂപ്പർ കമ്പ്യൂട്ടർ ?
44/50
2022ലെ സാഹിത്യ നോബൽ ജേതാവ് ?
45/50
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് 2022 ഒക്ടോബറിൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യം ?
46/50
2021ലെ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് കിരീടം നേടിയത് ?
47/50
അടുത്തിടെ നിലവിൽ വന്ന ദുർഗ്ഗാവതി ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
48/50
"Sulthan of johor cup" ഏത് കായിക ഇനവുമായി ബന്ധപെട്ടിരിക്കുന്നു ?
49/50
വംശനാശ ഭീഷണി നേരിടുന്ന തിമിംഗലങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി "Save the wale shark" എന്ന ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം ?
50/50
അടുത്തിടെ "പ്രത്യുൽപാദനം വ്യക്തിസ്വാതന്ത്ര്യമാണ്" എന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ഏത് ?
Result:
COMMENTS