Current affairs May 2022
Here we were given the Current affairs of May 2022 as a Mock Test. This current affairs mock test is truly beneficial for your PSC examination.
1/50
സന്തോഷ് ട്രോഫി ഫുട്ബോൾ 2021-22 സീസൺ ജേതാക്കൾ ?
2/50
പുരുഷ ബാഡ്മിൻറൻ ലോകചാമ്പ്യൻഷിപ്പ് എന്ന വിശേഷണമുള്ള തോമസ് കപ്പ് വിജയികൾ ?
3/50
ഐ ലീഗ് ഫുട്ബോൾ 2021 - 22 സീസൺ വിജയികൾ ?
4/50
സ്പാനിഷ് ലീഗ് ഫുട്ബോൾ വിജയികൾ ( la liga )?
5/50
15 മത് കേരള നിയമസഭയിലെ വനിതാ സാമാജികരുടെ എണ്ണം ഏത്രയാണ് ?
6/50
അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട തോൽക്കില്ല ഞാൻ എന്ന് ആത്മകഥ ആരുടെയാണ് ?
7/50
കേരളത്തിലെ ആദ്യത്തെ സ്മാർട്ട് അംഗൻവാടി പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?
Explanation: തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ
8/50
ജീവിതശൈലി രോഗനിർണയത്തിന് ആരോഗ്യവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ?
9/50
കേരളത്തിൽ കുടുംബശ്രീ ആരംഭിച്ചതിന്റെ ഇരുപത്തഞ്ചാം വാർഷികം പൂർത്തിയായത് എന്നാണ് ?
10/50
കേരളത്തിലെ സാംസ്കാരിക വകുപ്പ് ആരംഭിച്ച ഓ ടി ടി പ്ലാറ്റ്ഫോം ഏതാണ് ?
11/50
കേരളത്തിൽ ആദ്യമായി ഇ പട്ടയം വിതരണം ചെയ്തത് ഏത് ജില്ലയിലാണ് ?
12/50
അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം എന്ന റെക്കോർഡിനു ഉടമയായത്?
13/50
അടുത്തിടെ പുറത്തിറങ്ങിയ കാലം കാത്തു വയ്ക്കുന്നത് എന്ന കൃതി ആരുടേതാണ് ?
14/50
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ പ്രതിദിന വേദനം ?
15/50
പൗരന്മാരെ പോലെ തന്നെ ജീവനുള്ള വ്യക്തിയാണ് പ്രകൃതിയെന്ന് അടുത്തിടെ പ്രഖ്യാപിച്ച കോടതി ?
16/50
2022 മെയ് മാസം സ്ഥാപിതമായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയിലെ സർവകലാശാല ?
17/50
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ (2022) ഒന്നാം സ്ഥാനത്തുള്ള രാജ്യം?
18/50
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ (2022) ഇന്ത്യയുടെ സ്ഥാനം ?
19/50
2022 ൽ നടന്ന മണ്ഡല പുനർനിർണയത്തിനുശേഷം ജമ്മു കാശ്മീരിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ട് ?
20/50
8000 മീറ്ററിന് മുകളിലുള്ള 5 കൊടുമുടികൾ കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റെക്കോർഡിന് ഉടമയായത് ?
21/50
പണ്ഡിറ്റ് ശിവകുമാർ ശർമ ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
22/50
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ ?
23/50
ഇന്ത്യയുടെ 25മത് ചീഫ് ഇലക്ഷൻ കമ്മീഷണർ ആരാണ് ?
24/50
അടുത്തിടെ കമ്മീഷൻ ചെയ്ത ഐ എൻ എസ് സൂറത്ത് , ഐ എൻ എസ് ഉദയഗിരി എന്നിവ ഏതുതരം കപ്പലുകളാണ് ?
25/50
ഏതു സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ വഴി തപാൽ വിതരണം നടത്തിയത് ?
26/50
സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളുടെയും ചാൻസിലർ ആയി മുഖ്യമന്ത്രിയെ നിയമിക്കാനുള്ള തീരുമാനം അംഗീകരിച്ച സംസ്ഥാനം ?
27/50
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ജീൻ ബാങ്ക് ആരംഭിക്കുന്നത് ഏതു സംസ്ഥാനത്താണ് ?
28/50
100 ബില്യൺ ഡോളറിൽ അധികം വാർഷിക വരുമാനമുള്ള ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം കൈവരിച്ചത് ?
29/50
ഫെർഡിനെൻറ് മാർക്കോസ് ജൂനിയർ ഏത് രാജ്യത്തെ പ്രസിഡൻ്റ് ആയാണ് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ?
30/50
എലിസബത്ത് ബോൺ ഏത് രാജ്യത്തെ പ്രധാനമന്ത്രിയായാണ് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടത് ?
31/50
അടുത്തിടെ വിവിധ രാജ്യങ്ങളിൽ പടർന്നു പിടിച്ച മങ്കി പോക്സ് എന്ത് തരം രോഗമാണ് ?
32/50
ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ?
33/50
ഐഎസ്ആർഒ യുടെ ശുക്രനിലേക്കുള്ള ഓർബിറ്റർ ദൗത്യം (2024) ?
34/50
ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സിസ്റ്റംമായ ഗഗൻ ഉപയോഗിച്ച് വിമാനം ഇറക്കിയ ആദ്യ എയർലൈൻ ?
35/50
ബയോഗ്യാസിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ് ?
36/50
ലോക ജൂനിയർ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ?
37/50
ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരള സംസ്ഥാന കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?
38/50
2022ൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം മെഡൽ നേടിയ ഇന്ത്യൻ താരം ?
39/50
അടുത്തിടെ അന്തരിച്ച ആൻഡ്രൂസൈമെൺസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
40/50
2021- 22 സീസൺ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ വിജയികൾ ?
41/50
15 മത് ഐപിഎൽ സീസൺ (2022) വിജയികൾ ?
42/50
2022 ലെ വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ?
43/50
ഒഎൻവി സാഹിത്യ പുരസ്കാരം (2022) ജേതാവ് ?
44/50
52 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2021) മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
45/50
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
46/50
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമയി ബന്ധമില്ലാത്തത് ഏതാണ് ?
Explanation: മികച്ച ഗായകൻ പ്രദീപ് കുമാർ
47/50
ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടുന്ന ആദ്യ ഇന്ത്യക്കാരി ?
48/50
2022 ലെ പ്രഥമ കേരള ഒളിമ്പിക്സിൽ ചാമ്പ്യന്മാർ ആയത് ?
49/50
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം (2021-22) നേടിയത് ?
50/50
ലോകാരോഗ്യ സംഘടനയുടെ 2022ലെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം നേടിയ സംസ്ഥാനം?
Result:
COMMENTS