Current affairs July 2022
Here we were given the Current affairs of July 2022 as a Mock Test. This current affairs mock test is truly beneficial for your PSC examination.
1/50
ചേരുംപടി ചേർക്കുക
പട്ടിക I | പട്ടിക 2 |
---|---|
A. മേരി പുന്നൻ ലൂക്കോസ് | 1) The position of Women |
B. പാർവതി മനഴി | 2) തിരുവിതാംകൂറിലെ നല്ല ഡോക്ടർ |
C. ലക്ഷ്മിയെ എൻ മേനോൻ | 3) ഘോഷ ബഹിഷ്കരിച്ചു |
D. കടത്തനാട്ട് മാധവി അമ്മ | 4) നമോവാകം |
2/50
കപിൽദേവ് ന് ശേഷം ഇന്ത്യൻ ടീമിനെ നയിക്കുന്ന ഫാസ്റ്റ് ബൗളർ എന്ന നേട്ടം കൈവരിച്ച താരം ?
3/50
രാജ്യത്തെ ആദ്യ Sotfware Forest Campus നിലവിൽ വരുന്നത് ?
4/50
2022 ജൂലയിൽ NTPC യുടെ 100 MV ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പ്ലാൻ്റ് കമ്മീഷൻ ചെയ്തത് ?
5/50
2022 ജൂലൈയിൽ തിരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ ?
6/50
ഗണിത നൊബേൽ എന്നറിയപ്പെടുന്ന Fields Medal 2022 ജൂലൈയിൽ ലഭിച്ച ലോകത്തിലെ തന്നെ രണ്ടാമത്തെ വനിത ?
7/50
2022 ജൂലൈയിൽ ഇസ്രായേൽ പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
8/50
2022 ജൂലൈയിൽ PM നരേന്ദ്ര മോഡി ' DIGITAL INDIA WEEK ' ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് ?
9/50
2022 ജൂലൈയിൽ ഇന്ത്യയിലെ ആദ്യ സ്വയം നിയന്ത്രിത നാവിഗേഷൻ സൗകര്യമായ 'TiHAN' നിലവിൽ വന്നത് ?
10/50
2022 ജൂലൈയിൽ രാജ്യസഭയിലേക്ക് പ്രസിഡൻ്റ് നമനിർദ്ദേഷം ചെയ്ത മലയാളി ?
11/50
2022 ജൂലൈയിൽ ഇന്ത്യയുടെ G - 20 ഷേർപായി നിയമിതനായത് ?
12/50
2022 ജൂലൈയിൽ WHO സ്ഥിരീകരിച്ച ഇന്ത്യയിൽ രൂപപ്പെട്ട ഒമിക്രോൺ പുതിയ ഉപ വകഭേദം ?
13/50
ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് LNG TERMINAL നിലവിൽ വരുന്നത് ?
14/50
2022 ജൂലൈയിൽ G - 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൻ്റെ വേദിയാകുന്ന രാജ്യം ?
15/50
2022 ജൂലൈയിൽ നടന്ന വിംബേൾഡൺ മത്സരത്തിൽ വുമൺസ് വിഭാഗം വിജയി ?
16/50
2022 ജൂലൈയിൽ നടന്ന വിംബേൾഡൺ മത്സരത്തിൽ മെൻസ് വിഭാഗം വിജയി ?
17/50
2022 ജൂലൈയിൽ KERALA START UP MISSION CEO ആയി നിയമിതനായത്?
18/50
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കണക്കുപ്രകാരം ഗ്രാമീണ മേഖലയിൽ ഇൻ്റർനെറ്റ് സാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം ?
19/50
നവമലയാളി ഓൺലൈൻ മാഗസിൻ ൻ്റെ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ ?
20/50
2022 ജൂലൈയിൽ Augmented Reality അനുഭവം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ ?
21/50
ലോക സാമ്പത്തിക ഫോറത്തിൻ്റെ 2022 ലെ ആഗോള ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?
22/50
ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിൽ വിലക്കയറ്റം കൂടുതൽ ഉള്ള ജില്ല ?
23/50
2022 ൽ ആദ്യമായി പൗരത്വ ഭേധഗതി ബിൽ പാസാക്കിയ രാജ്യം ?
24/50
2022 ജെ സി ഡാനിയേൽ പുരസ്കാര ജേതാവ് ?
25/50
2022 ജൂലൈയിൽ 10 മത് ലോക സമാധാന ഫോറത്തിൻ്റെ വേദിയാകുന്ന നഗരം ?
26/50
2022 ലെ സിംഗപ്പൂർ ഓപ്പൺ ബാഡ്മിൻ്ണിൽ കിരീടം നേടിയത് ?
27/50
2021 ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ?
28/50
2021 ലെ ലോക സുന്ദരിപട്ടം നേടിയത് ?
29/50
2022 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് കീരീടം നേടിയത് ?
30/50
ഇന്ത്യയിലേ പുതിയ വിദേശകാര്യ സെക്രട്ടറി ?
31/50
64 മത് ഗ്രാമി പുരസ്‌കാരം നേടിയ ഏറ്റവും മികച്ച ആൽബം ?
32/50
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആറാമത്തെ സ്കോർപിൻ ക്ലാസ് അന്തർവാഹിനി ?
33/50
കേരളത്തിലെ ആദ്യ സൗരോർജ്ജ ഉപകരണ ടെസ്റ്റിംഗ് ലാബ് സ്ഥാപിതമായ സർവകലാശാല ?
34/50
2025 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?
35/50
15 ആം കേരള നിയമസഭയിൽ നിന്ന് രാജി വച്ച ആദ്യ മന്ത്രി ?
36/50
ഹെൺലി പാസ്സ്പോർട്ട് ഇൻഡക്സ് 2022 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്പോർട്ട് ഉള്ള രാജ്യം ?
37/50
ഇന്ത്യയിലെ ആദ്യ ബ്രെയിൻ ഹെൽത്ത് ക്ലിനിക് ആരംഭിച്ച് സ്ഥലം ?
38/50
ഹൈദരാബാദിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പഠിപ്പിക്കുന്ന റോബോട്ട് ?
39/50
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മനുഷ്യ വഹക പൈലറ്റ് രഹിത ഡ്രോൺ ?
40/50
നീതി അയോഗിൻ്റെ പുതിയ വൈസ് ചെയർമാൻ ?
41/50
ഇന്ത്യയിലെ ആദ്യത്തെ AI മുഖേനെ ഉള്ള ഡിജിറ്റൽ ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം ?
42/50
അംനെസ്റ്റി ഇന്റർനാഷണൽ കണക്ക് പ്രകാരം 2021 ൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയ രാജ്യം ?
43/50
2022 പവനൻ സെക്കുലാർ അവാർഡ് ജേതാവ് ആര് ?
44/50
27 വർഷത്തെ സേവനത്തിന് ശേഷം അടുത്തിടെ സേവനം അവസാനിപ്പിച്ച ഇന്റർനെറ്റ് ബ്രൗസർ ?
45/50
ലോകത്ത് ഏറ്റവും ചൂടേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ?
46/50
ICC എലൈറ്റ് പാനെൽ അമ്പയർമരുടെ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരൻ ?
47/50
2022 ൽ കോളാടി ഗോവിന്ദൻ കുട്ടി സ്മരകസഹിത്യ പുരസ്കാര ജേതാവ് ?
48/50
അടുത്തിടെ അന്തരിച്ച ആർ കരുണമൂർത്തി ഏതു വാദ്യോപകരണത്തിൽ പ്രസിദ്ധനായിരുന്നു ?
49/50
സംസ്ഥാന കൃഷിവകുപ്പ് തുടക്കംകുറിച്ച "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗ്യചിഹ്നം ആയി തിരഞ്ഞെടുക്കപ്പെട്ടത്( അണ്ണാൻ) ?
50/50
2022 ജൂലയിൽ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത നിലവിൽ വരുന്നത് ?
Result:
COMMENTS