Daily Current Affairs Malayalam August 2022
Current Affairs August 05
Current Affairs August 04
Current Affairs 03 August 2022
Current Affairs 2022 August 2
Current Affairs August 01
▪️2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി രണ്ടാം സ്വർണ്ണം നേടിയത്:-
✅️ജെറെമി ലാൽറിൻനുങ്ക
➡️ വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം :-
ബിന്ദ്യ റാണി
▪️ ഹൈദരാബാദിലെ Indus International School ൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ടീച്ചിംഗ് റോബോട്ട്:-
✅️ ഈഗിൾ 2.0
▪️സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത്:-
✅️ എ.അബ്ദുൽ ഹക്കീം
▪️ ബ്ലുംബർഗ് ബില്യണയേഴ്‌സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്:-
✅️ സാവിത്രി ജിൻഡാൽ ( ജിൻഡാൽ ഗ്രൂപ്പ് ഉടമ)
▪️ സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും ലഭിക്കുന്നതിനായുള്ള വനിതാ ശിക്ഷ വികസന വകുപ്പിന്റെ പദ്ധതി:-
✅️ പോഷക ബാല്യം
▪️ ഇന്ത്യൻ നേവിക്ക് അമേരിക്കയിൽ നിന്നും ലഭിച്ച മൾട്ടി- റോൾ ഹെലികോപ്റ്റർ:-
✅️MH60R
▪️ കേരളത്തിൽ ആദ്യമായി ഇലക്ട്രിക് കെ. എസ്.ആർ.ടി.സി ബസുകൾ നിരത്തിലൊരുങ്ങുന്നത്:-
✅️ തിരുവനന്തപുരം
▪️ ഡൽഹി പോലീസ് കമ്മീഷണറായി നിയമിതനായത്:-
✅️ സഞ്ജയ് അറോറ
▪️ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാർഗവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്:-
✅️ റീമ കല്ലിങ്കൽ
➡️ പ്രധാന വേഷത്തിൽ എത്തുന്നത്:-
ടോവിനോ തോമസ്
▪️ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായത്:-
✅️ സത്യേന്ദർ പ്രകാശ്
COMMENTS