ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സ് സബ് ഇൻസ്പെക്ടർ (ഓവർസിയർ) ഗ്രൂപ്പ് ‘ബി’ നോൺ-ഗസറ്റഡ് ഒഴിവുകൾ നികത്താൻ യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺ...
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സ് സബ് ഇൻസ്പെക്ടർ (ഓവർസിയർ) ഗ്രൂപ്പ് ‘ബി’ നോൺ-ഗസറ്റഡ് ഒഴിവുകൾ നികത്താൻ യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത ഉദ്യോഗാർഥികൾക്ക് ഇന്ത്യയിലോ വിദേശത്തോ എവിടെയും സേവനം ചെയ്യാൻ ബാധ്യസ്ഥനായിരിക്കും.
തസ്തികയുടെ പേര് : സബ് ഇൻസ്പെക്ടർ (ഓവർസിയർ)
ആകെ ഒഴിവുകൾ : 37വിദ്യാഭ്യാസ യോഗ്യത
കേന്ദ്ര സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമ.നിർദ്ദേശങ്ങൾ
ഉദ്യോഗാർത്ഥികളിൽ നിന്നുള്ള അപേക്ഷ ഓൺലൈൻ മോഡിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓൺലൈൻ വഴി അപേക്ഷകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികൾക്ക് റിക്രൂട്ട്‌മെന്റ് ടെസ്റ്റിൽ ഹാജരാകുന്നതിന് അഡ്മിറ്റ് കാർഡ് നൽകുക.
ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം സാധുവായ ഒരു ഇമെയിൽ ഐഡിയും ഫോൺ നമ്പറും കൂടി ഉൾക്കൊള്ളിക്കേണ്ടതാണ്.
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്തു പരീക്ഷ, ഡോക്യൂമെന്റേഷൻ, ഡീറ്റൈൽഡ് മെഡിക്കൽ എക്സാമിനേഷൻ & റിവ്യൂ മെഡിക്കൽ എക്സാമിനേഷൻ തുടങ്ങിയവ തിരഞ്ഞെടുക്കൽ പ്രക്രിയയിൽ ഉൾപ്പെടുന്നതാണ്.
Important Dates of Sub-Inspector Recruitment 2022
Start Date | 16/07/2022 |
Last Date | 14/08/2022 |
The official notification and apply link are below; |
---|
Application Form | Click Here |
Official Website | Click Here |
Join our Group | Click Here |
COMMENTS