kerala psc rivers of kerala, kerala rivers keralapsc river kerala psc, rivers kerala geography periyar mullaperiyar kerala psc, kerala rivers
1/20
കേരളത്തിലെ നദികളുടെ എണ്ണം ?
2/20
പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം ?
3/20
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല ?
4/20
കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം?
5/20
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി?
6/20
സൈലന്‍റ് വാലിയില്‍ നിന്ന് ഉത്ഭവിക്കുന്ന നദി?
7/20
അര്‍ഥശാസ്ത്രത്തില്‍ ചൂര്‍ണി എന്ന പേരില്‍ പരാമര്‍ശിക്കുന്ന നദി?
8/20
കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്നത് ?
9/20
ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി?
10/20
കാസര്‍കോഡ് ജില്ലയെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി ?
11/20
ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം ?
12/20
തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ?
13/20
ശങ്കരാചാര്യര്‍ പൂര്‍ണ എന്ന് പരാമര്‍ശിച്ച നദി?
14/20
ആതിരപ്പള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
15/20
കല്ലായിപ്പുഴ ഒഴുകുന്ന ജില്ല ?
16/20
ഭാരതപ്പുഴയ്ക്ക് ശോകനാശിനി എന്ന പേര് നല്‍കിയ വ്യക്തി ?
17/20
ചാലിയാര്‍ ലഹളയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തി ?
18/20
ചാലിയാര്‍ പതിക്കുന്ന കടല്‍ ?
19/20
എസ്.കെ. പൊറ്റക്കാടിന്‍റെ നാടന്‍ പ്രേമം എന്ന കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്ന നദി ?
20/20
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോഷകനദികള്‍ ഉള്ള നദി ?
Result:
COMMENTS