Kerala Road Transport kerala PSC Mock Test
1/20
നിലവില്‍ കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം ?
2/20
തിരുവനന്തപുരം വിമാനത്താവളത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യ പേര് ?
3/20
ദക്ഷിണ വ്യോമ കമാന്‍ഡിന്‍റെ ആസ്ഥാനം ?
4/20
തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ച വര്‍ഷം?
5/20
കേരളത്തില്‍ ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിമാനത്താവളം ?
6/20
ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത കേരളത്തിലെ ജില്ല ?
7/20
രാജീവ് ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന സംസ്ഥാനം ?
8/20
സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ എയര്പോര്ട്ട് ?
9/20
ഏറ്റവും കുറച്ചു വാഹനങ്ങൾ രജിസ്റ്റർ ചെയ്ത കേരളത്തിലെ ജില്ല ?
10/20
കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത ?
11/20
ഇന്ത്യൻ സംസ്ഥാ നങ്ങളിൽ ആദ്യമായി എല്ലാ ഗ്രാമങ്ങളെയും റോഡ് മു ഖാന്തരം ബന്ധിപ്പിച്ച സംസ്ഥാനം ?
12/20
അടുത്തിടെ ഉദ്ഘാടനം ചെയ്ത ഷിര്‍ദി വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
13/20
NH 49 ന്റെ പുതിയ പേര്?
14/20
NATPAC നിലവിൽ വന്ന വർഷം?
15/20
K L 08 എവിടുത്തെ രെജിസ്ട്രേഷൻ നമ്പർ ആണ്
16/20
കേരളത്തിൽ ഏറ്റവും കൂടു തൽ ദേശീയ പാതകൾ കടന്നു പോകു ന്ന ജില്ല?
17/20
ഏത് ജില്ലയിലാണ് പൊതുമരാമത്തു വകുപ്പിന്റെ കീഴിൽ ഏറ്റവും കൂടു തൽ റോഡു ള്ളത് ?
18/20
അടിമാലി - കുമളി എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കു ന്ന ദേശീയ പാത?
19/20
KURTC നിലവിൽ വന്നത് ?
20/20
എം സി റോഡും എൻ എച് 66 ഉം സംഗമിക്കു ന്ന സ്ഥലം ?
Result:
COMMENTS