Kerala Road Transport kerala PSC Mock Test
1/20
ആദ്യമായി തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ചത് ?
2/20
കേരളത്തിലെ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾക്കായി നിലകൊള്ളുന്ന സ്ഥാപനം ?
3/20
കുണ്ടന്നൂർ - വെല്ലിങ്ടൺ എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കു ന്ന ദേശീയ പാത ?
4/20
കേരളത്തിലെ ദേശീയ പാതകൾ ഇന്ത്യയിലെ ആകെ ദേശീയ പാതകളു ടെ എത്ര ശതമാനമാണ് ?
5/20
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത വര്‍ഷം ?
6/20
സേലം - എറണാകുളം എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കു ന്ന ദേശീയ പാത ?
7/20
K U R T C യുടെ ആസ്ഥാനo ?
8/20
ഏഷ്യയിലെ ആദ്യത്തെ സമ്പൂർണ സൗരോര്ജ്ജ വിമാനത്താവളം ?
9/20
ആദ്യമായി തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ചത്?
10/20
കേരളത്തിലെ ആദ്യ റബ്ബറൈസ്ഡ് റോഡ് ?
11/20
K L 06 എവിടുത്തെ രെജിസ്ട്രേഷൻ നമ്പർ ആണ് ?
12/20
ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ?
13/20
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിമാനമിറങ്ങുന്ന ഒറ്റ റണ്‍വേയുള്ള വിമാനത്താവളം?
14/20
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ അല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം ?
15/20
കോഴിക്കോട് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ച വര്‍ഷം
16/20
ആരാണ് മലബാറിൽ ആദ്യമായി റോഡു കൾ നിർമ്മിച്ചത് ?
17/20
ഡിണ്ടിഗൽ - കൊട്ടാരക്കര എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കു ന്ന ദേശീയ പാത ?
18/20
KSRTC നിലവിൽ വന്നത് ?
19/20
K L 02 എവിടുത്തെ രെജിസ്ട്രേഷൻ നമ്പർ ആണ് ?
20/20
K L 11 എവിടുത്തെ റജിസ്ട്രേഷൻ നമ്പർ ആണ് ?
Result:
COMMENTS