Current Affairs July 2022, Daily Current Affairs For All Exams
Current Affairs 2022 july 31
Current Affairs 2022 ജൂലൈ 30
Current affairs 2022 july 29
▪️ കിഫ്ബിക്ക് കീഴിൽ കേരള ഗവൺമെന്റ് ആരംഭിക്കുന്ന കൺസൾട്ടൻസി കമ്പനി:-
✅️കിഫ്‌കോൺ
▪️ സംഗീതസംവിധായകൻ എംബി ശ്രീനിവാസന്റെ സ്മരണാർത്ഥം എംബിഎസ് യൂത് ക്വയർ ഏർപ്പെടുത്തിയ എംബിഎസ് പുരസ്കാരത്തിന് അർഹനായ വ്യക്തി:-
✅️ റഫീഖ് അഹമ്മദ്
▪️ ജലായ് 29:-
✅️ രാജ്യാന്തര കടുവാ ദിനം
▪️ കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പിന്റെ മികച്ച അന്തരീക്ഷ ശാസ്ത്രജ്ഞനുള്ള 2022ലെ പുരസ്കാരത്തിന് അർഹനായ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ:-
✅️പി. എസ്. ബിജു
▪️ 44 മത് അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാടിന് വേണ്ടി ' വണക്കം ചെന്നൈ' എന്ന ഗാനം ചിട്ടപ്പെടുത്തിയത്:-
✅️ എ ആർ റഹ്മാൻ
▪️ ഡൽഹി ആസ്ഥാനമായ പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം 2021ൽ ഏറ്റവും കൂടുതൽ തവണ നിയമസഭാ സമ്മേളനം നടന്നത് എവിടെ?
✅️ കേരളം(61)
▪️ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ പുസ്തകം:-
✅️ തത്ത വരാതിരിക്കില്ല
▪️ 75മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി നാടിന് സമർപ്പിക്കുന്ന, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധ കപ്പൽ:-
✅️ വിക്രാന്ത്
▪️ അൽബേനിയയുടെ പുതിയ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്:-
✅️ബജ്റം ബെഗാജ്
▪️ 2021ൽ ഏറ്റവും അധികം ഓർഡിനൻസുകൾ പുറപ്പെടുവിച്ച സംസ്ഥാനം:-
✅️കേരളം (144)
▪️ 1975ലെ അടിയന്തരാവസ്ഥ പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ:-
✅️ എമർജൻസി➡️ പരധാന കഥാപാത്രമായ ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്നത്:- കങ്കണ റണാവത്ത്
▪️ നാലുദിവസത്തെ സന്ദർശനത്തിനായി ഓഗസ്റ്റ് ഒന്നിന് ഇന്ത്യയിൽ എത്തുന്ന മാലിദ്വീപ് പ്രസിഡന്റ്:-
✅️ ഇബ്രാഹിം മുഹമ്മദ് സാലിഹ്
▪️ നടൻ ദിലീപ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി Dilip Kumar:In the Shadow of a legend എന്ന പുസ്തകം രചിച്ചത്:-
✅️ ഫൈസൽ ഫാറൂഖി
▪️ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ KSRTC ആരംഭിക്കുന്ന പദ്ധതി:-
✅️ ഗരാമവണ്ടി
▪️ സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിന് ശുപാർശ സമർപ്പിക്കാൻ നിയോഗിച്ച ഏകാംഗ കമ്മീഷൻ:-
✅️ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ
▪️ അമ്പതിനും 65 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയംതൊഴിൽ വായ്പ സഹായ പദ്ധതി:-
✅️ നവജീവൻ
▪️അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ICC ) അംഗങ്ങളുടെ പട്ടികയിൽ അംഗത്വ പദവി ലഭിക്കുന്ന രാജ്യങ്ങൾ:-
✅️ കംബോഡിയ✅️ ഉസ്ബക്കിസ്ഥാൻ✅️കോട്ട് ഡി ഐവൊയ്ർ
▪️വയവസായ വകുപ്പിന് കീഴിലുള്ള പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ സ്പെഷ്യൽ ഓഫീസറായി നിയമിതനായ വ്യക്തി:-
✅️എസ്. ഹരി കിഷോർ IAS
Current Affairs 2022 july 28
▪️ 2022 ജൂലൈയിൽ നിരവധി പേരുടെ മരണത്തിന് കാരണമായ വിഷമദ്യ ദുരന്തം നടന്ന ഗുജറാത്തിലെ ജില്ല :-
✅️ബൊഠാദ്
▪️ വീട്ടിലിരുന്ന് നിശ്ചിത സ്ഥലങ്ങളുടെ 360 ഡിഗ്രിയിലുള്ള ചിത്രങ്ങൾ കാണാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഗൂഗിൾ മാപ്സിന്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ടീച്ചർ ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത് എവിടെ?
✅️ ബംഗളൂരു
▪️ വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായ ചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് നേടിയ കാർഗിൽ രക്തസാക്ഷിയും പരം വീർ ചക്ര ജേതാവുമായ ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായ ചിത്രം വരച്ചത്:-
✅️ ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ്
▪️ ബർമിങ്ഹാമിൽ ജൂലൈ 28ന് ആരംഭിക്കുന്ന 2022ലെ 22 മത് കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം:-
✅️ പെറി എന്ന കാള➡️ ഉദ്ഘാടന വേളയിൽ ഇന്ത്യൻ പതാക വഹിക്കുന്നത്:- പി വി സിന്ധു
▪️ രാജ്യത്തെ മൂന്നാമത് വനിതാ ധനകാര്യ സ്ഥാപനം സ്ഥാപിതമാകുന്ന സംസ്ഥാനം:-
✅️ രാജസ്ഥാൻ
▪️ ചിങ്ങം ഒന്നിന് ആരംഭിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ്:-
✅️ കേരള സവാരി
▪️ 300 വർഷത്തിനിടെ കണ്ടെത്തപ്പെടുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന അപൂർവ്വ പിങ്ക് ഡയമണ്ട് കണ്ടെത്തിയ രാജ്യം:-
✅️ അംഗോള➡️ ഡയമണ്ടിന് നൽകിയ പേര്:-ദ ലുലോ റോസ്
▪️ ഹിന്ദി മാതൃഭാഷ അല്ലാത്ത സംസ്ഥാനങ്ങളിലെ മികച്ച ഹിന്ദി എഴുത്തുകാർക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന രാഷ്ട്രീയ ഹിന്ദി സേവാ സമ്മാൻ പുരസ്കാരത്തിന് അർഹയായ മലയാളി:-
✅️ ഡോ. ഷീലാ കുമാരി
▪️ആറാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കുട്ടികളിൽ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കീഴിൽ തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി:-
✅️Deen Dayal SPARSH Yojana
▪️ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജർ ആയി നിയമിതനായ മലയാളി:-
✅️പി. ഐ ബാബു
▪️ സാധാരണ ചുഴലിക്കാറ്റിന് പേരിടുന്ന മാതൃകയിൽ സ്പാനിഷ് നഗരമായ സെവിൽ ലോകത്താദ്യമായി ഒരു ഉഷ്ണ തരംഗത്തിന് പേര് നൽകി. എന്താണ് പേര്?
✅️ സോയി
▪️ 2022 ജൂലൈയിൽ റംസാർ സൈറ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ തണ്ണീർത്തടങ്ങൾ :-
✅️ സഹ്യസാഗർ -മധ്യപ്രദേശ്✅️ പാലാ തണ്ണീർത്തടം -മിസോറാം✅️ പള്ളിക്കരനൈ മാർഷ് റിസർവ് വനം, കരിക്കിളി പക്ഷി സങ്കേതം, പിച്ചാവരം കണ്ടൽ വനം- തമിഴ്നാട്
▪️ ദക്ഷിണ കൊറിയയിൽ നടന്ന Mrs Universe Divine Title ൽ ജേതാവായ ഇന്ത്യൻ വംശജ:-
✅️പല്ലവി സിംഗ്
▪️ ജൂലായ് 28:-
✅️ ലോക ഹെപ്പറ്റൈറ്റിസ് ദിനം
▪️ സൗദി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ആദ്യ വനിത:-
✅️ അൽശൈഹാന സ്വാലിഹ് അൽ അസാസ്
▪️ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ:-----------------------------------------------------
✅️ മികച്ച കവിത:- മെഹബൂബ് എക്സ്പ്രസ് ( അൻവർ അലി)
✅️ നോവൽ:-1) കല്യാണി എന്നും ദാക്ഷായനി എന്നും പേരായ രണ്ട് സ്ത്രീകളുടെ കത(ഡോ. ആർ രാജശ്രീ )2) പുറ്റ്( വിനയ് തോമസ്)
✅️ ചെറുകഥ:- വഴി കണ്ടുപിടിക്കുന്നവർ ( വി എം ദേവദാസ്)
✅️ നാടകം:- നമുക്ക് ജീവിതം പറയാം ( പ്രദീപ് മുണ്ടൂർ)
✅️ ജീവചരിത്രം /ആത്മകഥ:-1) അറ്റു പോകാത്ത ഓർമ്മകൾ(പ്രഫ. ടി. ജെ. ജോസഫ് )2) എതിര് (എം. കുഞ്ഞാമൻ)
✅️ യാത്രാവിവരണം:- നഗ്നരും നരഭോജികളും(വേണു )
✅️ ബാലസാഹിത്യം:- അവർ മൂവരും ഒരു മഴവില്ലും ( രഘുനാഥ് പലേരി)
✅️ ഹാസ സാഹിത്യം:- അ ഫോർ അന്നമ്മ( ആൻ പാലി )
✅️ വൈജ്ഞാനിക സാഹിത്യം:- കാലാവസ്ഥ വ്യതിയാനവും കേരളവും; സൂചനകളും കാരണങ്ങളും(ഡോ. ഗോപകുമാർ ചോലയിൽ)
✅️ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം:-
1) വൈശാഖൻ2)പ്രഫ. കെ. പി ശങ്കരൻ
✅️ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം:-
1)ഡോ. കെ. ജയകുമാർ2) കടത്തനാട്ട് നാരായണൻ3) ജാനമ്മ കുഞ്ഞുണ്ണി4) കവിയൂർ രാജഗോപാലൻ5) ഗീതാ കൃഷ്ണൻകുട്ടി6)കെ. എ ജയശീലൻ
Current 2022 july 27
▪️ 2022ലെ പതിനൊന്നാമത് സ്വരലയ സംഗീത പുരസ്കാരത്തിന് അർഹനായ പ്രശസ്ത സരോജ് വിദ്വാൻ:-
✅️ പണ്ഡിറ്റ് രാജീവ് താരാനാഥ്➡️ ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
▪️ ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ പർവത ശിഖരമായ K2 കീഴടക്കുന്ന ആദ്യ ബംഗ്ലാദേശ് സ്വദേശിയായ വനിത:-
✅️ വാസിഫ നസ്രീൻ
▪️ ആയുർവേദ ഇടപെടലിലൂടെ ശിശുരോഗ പ്രതിരോധ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവൾ പുറത്തിറക്കിയ മൊബൈൽ ആപ്പിന്റെ പേര് :-
✅️ ബാൽ രക്ഷ
▪️ അന്താരാഷ്ട്ര ട്വന്റി20യിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് നേടിയത്:-
✅️ ഗസ്താവ് മക്കിയോൺ ( ഫ്രാൻസ്)
▪️തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിലവിൽ വന്ന ' ആശാൻ കാവ്യ ശില്പ'ത്തിന്റെ ശില്പി:-
✅️ കാനായി കുഞ്ഞിരാമൻ
▪️ എൻജിനീയറിങ് അടക്കമുള്ള കോഴ്സുകളിൽ അശരണരായ വിദ്യാർഥികളുടെ പഠനം ഏറ്റെടുക്കുന്നതിന് ചലച്ചിത്ര നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി:-
✅️ വിദ്യാമൃതം
▪️ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' എന്ന ലേഖന സമാഹാരത്തിലെ നടൻ ശിവാജി ഗണേശനെ കുറിച്ചുള്ള 'മഹാനടൻ' എന്ന അധ്യായം ഏത് പേരിലാണ് പ്ലസ് ടു തമിഴ് പാഠപുസ്തകത്തിലേക്ക് മൊഴിമാറ്റം നടത്തി ഉൾപ്പെടുത്തിയത്?
✅️ നടികർ തിലകം
▪️ 2025 വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദി:-
✅️ ഇന്ത്യ
▪️ ഏത് സ്വകാര്യ കമ്പനിക്കാണ് ഇന്ത്യയിൽ ആദ്യമായി നിയന്ത്രിത ഒപ്പിയം സംസ്കരണ മേഖലക്കായി സർക്കാർ കരാർ നൽകുന്നത്?
✅️Bajaj Health Care Limited
▪️ മാനസിക- ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതി:-
✅️ പരിയ ഹോം
▪️ വിദ്യാഭ്യാസ യോഗ്യതകൾ പരസ്പരം അംഗീകരിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം:-
✅️യ. കെ
▪️ അഞ്ചു ബഹിരാകാശ ഏജൻസികൾ ചേർന്ന് പരിപാലിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും 2024 നു ശേഷം പിന്മാറുമെന്ന് പ്രഖ്യാപിച്ച രാജ്യം:-
✅️ റഷ്യ➡️ റഷ്യൻ ബഹിരാകാശ ഏജൻസി:-റോസ് കോസ്മോസ്➡️ ബഹിരാകാശ നിലയം സ്ഥാപിതമായത്:-1998
▪️ സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷനായവർക്കും വേണ്ടി ഉത്തർപ്രദേശിൽ നടപ്പിലാക്കിയ പദ്ധതി:-
✅️Pandit Deen Dayal Upadhyaya State Employees Cashless Medical Scheme
▪️IUCN ന്റെ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നവയുടെ വിഭാഗത്തിൽ ഉൾപ്പെട്ട,ദേശാടന ചിത്രശലഭങ്ങൾ ആയ മൊണാർക്ക് ബട്ടർഫ്ലൈയുടെ ശാസ്ത്രീയ നാമം:-
✅️Danaus Plexippus
▪️ അടുത്തിടെ കേരളത്തിലെ പ്ലാവുകളിലും ചക്കകളിലും ബാധിക്കുന്ന കുമിൾ രോഗത്തിന് കാരണമായ രോഗാണു:-
✅️ അതീലിയ റോൾഫ്സി
Current affairs 2022 july 25,26
▪️ രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയക് 500 കോടി രൂപ ചെലവിൽ ' ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ' എന്ന പേരിൽ സംസ്ഥാന സർക്കാർ സ്ഥാപനം നിലവിൽ വരുന്നത് എവിടെ?
✅️ കോഴിക്കോട്
▪️ ഭരതൻ സ്മൃതി വേദിയുടെ ഭരതൻ പുരസ്കാരം ലഭിക്കുന്ന സംവിധായകൻ:-
✅️ സിബി മലയിൽ
▪️ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിതനായത്:-
✅️ ജെറോമിക് ജോർജ്➡️ ആലപ്പുഴ ജില്ലാ കളക്ടർ:- ശ്രീറാം വെങ്കിട്ടരാമൻ➡️ എറണാകുളം ജില്ലാ കളക്ടർ:- രേണു രാജ്
▪️ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പോൾവാൾട്ടിൽ ലോക റെക്കോർഡോടെ സ്വർണം നേടിയത്:-
✅️അർമാൻഡ് ഡുപ്ലാന്റിസ് (6.21 മീറ്റർ )
▪️ മെക്സിക്കോയിലെ മോൺടുറേയിൽ നടന്ന ലോക പാര അത്ലറ്റിക് ഗ്രാൻ പ്രീയിൽ ഹൈജമ്പിൽ സ്വർണമെഡൽ നേടിയ മലയാളി:-
✅️ ഉണ്ണി രേണു
▪️ എഴുത്തച്ഛൻ മലയാളസാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്ഛൻ മലയാളസാഹിതി സ്മൃതി പുരസ്കാരം ലഭിക്കുന്ന മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ:-
✅️ കെ.ജയകുമാർ
▪️ ജൂലൈ 26:-
✅️ കാർഗിൽ വിജയ്ദിവസ്✅️ രാജ്യാന്തര കണ്ടൽ ദിനം
▪️ ചണ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ലോഗോ :-
✅️Jute Mark India
▪️ മുംബൈ താനെയിൽ നടന്ന ലോട്ടസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ഹ്രസ്വചിത്രം:-
✅️ മലാല വീപ്സ്,കൊറോണ ഗോ➡️ സംവിധാനം:- സലിം ടി പെരിമ്പലം
▪️ ഇന്ത്യയിലെ ആദ്യ 'ഹർ ഘർ ജൽ' സർട്ടിഫൈഡ് ജില്ല:-
✅️ ബുർഹാൻപൂർ, മധ്യപ്രദേശ്➡️ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ ടാപ്പ് ജലവിതരണം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് ഹർ ഘർ ജൽ.
▪️ വാനര വസൂരിക്കെതിരെ ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിച്ച വസൂരിക്കെതിരെയുള്ള വാക്സിൻ:-
✅️ ഇംവാനെക്സ്
▪️അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഓസ്ട്രേലിയൻ ടെന്നീസ് താരം:-
✅️ ലെയ്റ്റൺ ഹ്യുവിറ്റ്
▪️2022 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 33 മെഡലുകളുമായി ഒന്നാം സ്ഥാനത്ത് എത്തിയത് :-
✅️അമേരിക്ക➡️ഇന്ത്യയുടെ സ്ഥാനം :-33
▪️ ലോക ബാങ്കിന്റെ ചീഫ് എക്കണോമിസ്റ്റും വൈസ് പ്രസിഡന്റുമായി നിയമിതനായ ഇന്ത്യൻ വംശജൻ:-
✅️ഇന്ദർമിത് ഗിൽ
Current Affairs 2022 july 28
Current 2022 july 27
Current affairs 2022 july 25,26
Current affairs 2022 july 24
Current affairs 2022 ജൂലൈ 23
Current affairs 2022 july 22
Current affairs 2022 july 20, 21
Current affairs 2022 july 19
Current 2022 ജൂലൈ 17,18
Current 2022 july 16
Current Affairs 2022 ജൂലൈ 15
Current Affairs 2022 ജൂലൈ 14
Current 2022 july 13
Current Affair's 2022 july 11,12
✅️ മിലാഷ ജോസഫ്
🟠 ജലൈ 12:-
✅️പാബ്ലോ നേരൂദ ദിനം
🟠 ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ 'ഡാർക്ക് സ്കൈ റിസർവ്' സ്ഥാപിതമാകുന്നത് എവിടെ?
✅️ ഹാൻലെ, ലഡാക്ക്
🟠തൊഴിലവസരങ്ങളും പ്രായോഗിക പരിശീലനവും പ്രോൽസാഹിപ്പിക്കുന്നതിനായുള്ള Prime Minister's Skill india Mission ന്റെ ഭാഗമായി കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം ജൂലൈ 11ന് നടത്തിയ ഒരു ഏകദിന പരിപാടി:-
✅️ പരധാനമന്ത്രി ദേശീയ തൊഴിൽ പരിശീലന മേള\
🟠 പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്ഥിരീകരിച്ച, എബോള വൈറസിന്റെ കുടുംബത്തിൽപ്പെട്ട മാരകമായ വൈറസ്:-
✅️ മാർബർഗ്
🟠നയൂഡൽഹിയിലെ പുതിയ പാർലമെന്റ് സമുച്ചയത്തിന് മുകളിൽ സ്ഥാപിക്കുന്ന വെങ്കലത്തിൽ തീർത്ത അശോകസ്തംഭത്തിന്റെ ഉയരം:-
✅️6.5 മീറ്റർ
🟠 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിൽ 300
ഫോറടിക്കുന്ന ആദ്യ ഇന്ത്യൻ താരം:-
✅️ രോഹിത് ശർമ
🟠 സവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2021ൽ ഏറ്റവും അധികം ജന്തു വർഗ്ഗങ്ങളെ കണ്ടെത്തിയ സംസ്ഥാനം:-
✅️ കേരളം(86)
🟠 കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള സെൻട്രൽ ജി.എസ്.ടി, കസ്റ്റംസ് ചീഫ് കമ്മീഷണറായി ചുമതലയേറ്റത്:-
✅️ജയിൻ. കെ. നഥാനിയേൽ
🟠റഷ്യ കമ്മീഷൻ ചെയ്ത കൂറ്റൻ അന്തർവാഹിനി:-
✅️ബെൽഗോറോഡി
🟠കേരള സ്റ്റാർട്ടപ്പ് മിഷൻ CEO ആയി ചുമതലയേറ്റത്:-
✅️ അനൂപ് അംബിക
🟠ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ഇന്ത്യ വിക്ഷേപിക്കുന്ന റോബോട്ട്:-
✅️ വയോമ മിത്ര
🟠ജലൈയിൽ അന്തരിച്ച, ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന മുൻ VSNL( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) മേധാവി:-
✅️ ബി.കെ സിംഗൾ
➡️ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം ആരംഭിച്ചത്:- 1995
🟠 ജലൈ 15ന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് നീറ്റിലിറക്കുന്ന പടക്കപ്പൽ:-
✅️ ദണഗിരി
➡️ നിർമ്മിച്ചത്:- കൊൽക്കത്തയിലെ ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണശാല
🟠 വിംബിൾഡൺ ടെന്നീസിലെ വനിതാ വിഭാഗം ഡബിൾസിൽ കിരീടം നേടിയ സഖ്യം :-
✅️ ബാർബോറ ക്രജിക്കോവ -കാതറീന സിനിയക്കോവ
🟠 ലലു ഗ്രൂപ്പിന്റെ ഉത്തരേന്ത്യയിലെ ആദ്യ ഷോപ്പിംഗ് മാൾ നിലവിൽ വന്നത്?
✅️ ലക്നൗ, ഉത്തർപ്രദേശ്
🟠 ദക്ഷിണ കൊറിയയിലെ ചാങ്വോണിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം:-
✅️ അർജുൻ ബാബുത
Current Affairs 2022 july 9, 10
Current Affairs 2022 july 8
Current Affairs ജൂലൈ 7
Current Affairs 2022 july 6
💠തെക്കു കിഴക്കൻ ഏഷ്യയിലേക്ക് വിന്യസിക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂർ സന്ദർശിച്ച ഇന്ത്യൻ നാവിക കപ്പലുകൾ:-
✅️ സഹ്യാദ്രി,കടമത്ത്\
💠 മൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പ്രമേയമായ സിനിമ:-
➡️ സംവിധാനം :-സന്ദീപ് സിംഗ്
➡️ മലയാളിയായ എൻ.പി ഉല്ലേഖിന്റെ 'ദി അൺടോൾഡ് വാജ്‌പേയി : പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്' എന്ന പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്കാരം
💠കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2022 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ തൊഴിലില്ലായ്മയിൽ മുന്നിൽ നിൽക്കുന്നത്:-
✅️ ജമ്മു &കാശ്മീർ
➡️ കേരളത്തിന്റെ സ്ഥാനം:-3
💠സത്രീക്കും പുരുഷനും തുല്യവേതനം നൽകാൻ തീരുമാനിച്ച ക്രിക്കറ്റ് ബോർഡ്:-
✅️ നയൂസിലാൻഡ്
💠ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് രാജിവച്ച കേരള മന്ത്രി സജി ചെറിയാന്റെ വകുപ്പ് ഏത്?
✅️ ഫിഷറീസ്, യുവജനകാര്യം
💠കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി മുംബൈയിൽ ഉദ്ഘാടനം ചെയ്ത 5 മത് Global Film Tourism Conclave ന്റെ പ്രമേയം:-
✅️Unleashing the power of Cinematic Tourism
💠രാജ്യത്ത് ആദ്യമായി ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്നതിന് സംസ്ഥാന ഭൂജലവകുപ്പ് ആരംഭിച്ച പദ്ധതി:-
✅️ വെൽ സെൻസസ്
💠 ഗണിതശാസ്ത്ര നോബൽ എന്ന് വിശേഷിപ്പിക്കുന്ന ഫീൽഡ്സ് മെഡലിന് അർഹരായവർ:-
✅️ മരീന വിയസോവ്സ്ക ( യുക്രെയിൻ)
( പുരസ്കാരത്തിന്റെ 80 വർഷത്തെ ചരിത്രത്തിൽ ജേതാവ് ആകുന്ന രണ്ടാമത്തെ വനിത)
✅️ യഗ ഡുമിനിൽ- കോപിൻ( ഫ്രാൻസ്)
✅️ ജൺ ഹുഹ് (കൊറിയൻ അമേരിക്കൻ )
✅️ ജെയിംസ് മെയ്നാഡ് ( ബ്രിട്ടൻ)
➡️ 40 വയസ്സിൽ താഴെയുള്ള ഗണിതശാസ്ത്രജ്ഞർക്ക് നാലു വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്കാരം
💠പണപ്പെരുപ്പം മറികടക്കുന്നതിനായി സ്വർണ്ണനാണയങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം:-
✅️ സിംബാബ് വെ
💠 ആറു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി സന്ദർശിക്കുന്ന രാജ്യം:-
✅️ ഓസ്ട്രേലിയ
💠 ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്:-
✅️ഒഡിഷ
➡️ കേരളത്തിന്റെ സ്ഥാനം:-11
💠 ബരിട്ടീഷ് പാർലമെന്റിൽ നിന്നും രാജിവച്ച ഇന്ത്യൻ വംശജനായ ധനമന്ത്രി:-
✅️ ഋഷി സുനാക്
💠 ലൈഫ് ഇൻഷുറൻസ് കമ്പനി Aviva India യുടെ സിഇഒയും എംഡിയുമായി നിയമിതനായത്:-
✅️Asit Rath
💠 രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ:-
✅️ രാഹുൽ നർവേക്കർ(45 വയസ്സ് )
💠 കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് IIT ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ ഓട്ടനോമസ് നാവിഗേഷൻ ഫെസിലിറ്റി:-
✅️TiHAN(Technology Innovation Hub on Autonomous Navigation )
💠 ശരീചിത്തിരതിരുനാൾ ട്രസ്റ്റിന്റെ ശ്രീചിത്തിര തിരുനാൾ ദേശീയ പുരസ്കാരം ലഭിച്ചത് ആർക്കൊക്കെ?
✅️ അടൂർ ഗോപാലകൃഷ്ണൻ( 2020)
✅️ കെ എസ് ചിത്ര(2021)
💠അന്തരിച്ച ഗാന്ധിയനും സമാധാന പ്രവർത്തകനുമായ വ്യക്തി:-
✅️പി. ഗോപിനാഥൻ നായർ
💠 ജലൈ 6:-
✅️ ലോക ജന്തുജന്യ രോഗദിനം
Current Affairs 2022 july 5
Current affairs 2022 july 4
Current Affairs 2022 ജൂലൈ 2,3
▪️ സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് കേരള സാഹിത്യ വേദിയുടെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച വ്യക്തി:-
✅️എ. കെ.പുതുശ്ശേരി
▪️ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന്' ഇന്ത്യൻ അച്ചടി മാധ്യമ രംഗത്തെ ആഗോളവൽക്കരണ സ്വാധീനം' എന്ന വിഷയത്തിൽ പി എച്ച് ഡി ലഭിച്ചതാർക്ക്?
✅️ ജോൺ ബ്രിട്ടാസ്
▪️ മരണപ്പെട്ട 35 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഏത് പദ്ധതിക്കാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്?
✅️Journalist Welfare' Scheme (JWS)
▪️QS Best Student Cites Ranking-2023 പ്രകാരം വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്:-
✅️ ലണ്ടൻ
➡️ ഇന്ത്യയിൽ ഒന്നാമത് എത്തിയത്:- മുംബൈ
▪️ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം :-
✅️ജസ്‌പ്രീത് ബുമ്ര (35 റൺസ് )
▪️GAIL ന്റെ അടുത്ത ചെയർമാൻ:-
✅️ സന്ദീപ് കുമാർ ഗുപ്ത
▪️യ. എ. ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്ക് ആയ 'സാൻഡി'ന്റെ ഡയറക്ടർ ബോർഡിൽ അംഗമാകുന്ന മലയാളി:-
✅️എം. എ യൂസഫലി
▪️ നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിതരായി താമസിക്കുന്നതിനുള്ള പദ്ധതി:-
✅️ എന്റെ കൂട്
▪️കർണാടകയുടെ എക്കോ അംബാസിഡറായി നിയമിതയാകുന്ന പരിസ്ഥിതി പ്രവർത്തക:-
✅️സാലുമരദ തിമ്മക്ക
▪️ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവയ്ക്കെതിരെയുള്ള ആഗോള സംഘടനയായ Financial Action Task Force(FATF) ന്റെ പ്രസിഡന്റ് ആകുന്ന ഇന്ത്യൻ വംശജൻ:-
✅️ടി. രാജകുമാർ
▪️ തഞ്ചാവൂരിലെ മ്യൂസിയത്തിൽ നിന്ന് 2005 ൽ നഷ്ടപ്പെട്ട,തമിഴ് ഭാഷയിൽ അച്ചടിച്ച ബൈബിൾ ഏത് രാജ്യത്താണ് കണ്ടെത്തിയത്?
✅️ ലണ്ടൻ
▪️ രാജ്യത്തെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാമ്പസ് നിലവിൽ വരുന്നത്?
✅️തിരുച്ചിറപ്പള്ളി, തമിഴ്നാട്
▪️നയൂസിലാൻഡിൽ പോലീസ് ഓഫീസറായി നിയമിതയായ ആദ്യ മലയാളി വനിത:-
✅️ അലീന അഭിലാഷ്
▪️ ഇസ്രായേലിന്റെ 14 ത് പ്രധാനമന്ത്രി:-
✅️Yair Lapid
▪️ മഹാരാഷ്ട്ര സ്പീക്കർ ആയി നിയമിതനാകുന്നത്:-
✅️രാഹുൽ നർവേക്കർ
▪️ കഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത്?
✅️ പെരുമ്പടവം ശ്രീധരൻ
Current affairs 2022 july 1
▪️ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം നിലവിൽ വരുന്നത്:-
✅️ ജലൈ 1
➡️ നിരോധനം ബാധകം അല്ലാത്തവ :-
1) കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ
2) ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ/ ഉപകരണങ്ങൾ
3) കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ
▪️ കേരളത്തിൽ ഏതു വനത്തിലാണ് കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചത്?
✅️ അതിരപ്പള്ളി
▪️ ദേശീയതലത്തിൽ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്കാരം ലഭിക്കുന്നത്:-
✅️ സാനു ജോൺ വർഗീസ് (ചിത്രം:- ആർക്കറിയാം)
▪️ ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റ്:-
✅️ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ
➡️ വൈസ് പ്രസിഡണ്ടായി നിയമിതനാകുന്നത്:-സാറ ദുതെർത്തെ
▪️ ബരിക്സ് കൂട്ടായ്മയിൽ അംഗത്വം നേടുന്നതിന് അപേക്ഷ സമർപ്പിച്ച രാജ്യങ്ങൾ:-
✅️ ഇറാൻ,അർജന്റീന
▪️ ഇന്ത്യൻ അറ്റോണി ജനറൽ കെ.കെ വേണുഗോപാലിന്റെ കാലാവധി എത്ര മാസത്തേക്ക് നീട്ടി?
✅️ 3
▪️ദക്ഷിണ നാവിക കമാന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായത്:-
✅️റിയർ അഡ്മിറൽ ജെ. സിംഗ്
▪️ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 75 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച രാജ്യം:-
✅️യ. കെ
▪️സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്(MEDISEP:-Medical Insurance for State Employees and Pensioners )നിലവിൽ വന്നത്:-
✅️ ജലൈ 1
▪️രാജ്യത്തെ ആദ്യ ഭാഗിക ഉടമസ്ഥതയിലുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത് എവിടെ?
✅️ കർണാടക
▪️ ഇന്ത്യയുടെ പതിനാറാമത് ഉപരാഷ്ട്രപതി ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന്?
✅️ ആഗസ്റ്റ് 6
▪️ ജലൈ 1:-
✅️ ഡോക്ടേഴ്സ് ദിനം
➡️ ഡോക്ടറും പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന ബി. സി. റോയിയുടെ ഓർമ്മയ്ക്കായി 1991 മുതൽ ആചരിക്കുന്നു
➡️2022 ലെ പ്രമേയം :- ഫാമിലി ഡോക്ടർസ് ഓൺ ദ ഫ്രണ്ട് ലൈൻ
✅️ പി കേശവദേവ് ചരമദിനം
✅️ തിരു -കൊച്ചി ലയനത്തിന്റെ 73ആം വാർഷികം
▪️എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ നടത്തിയ സർവ്വേ പ്രകാരം യാത്രക്കാരുടെ സംതൃപ്തിയിൽ ഒന്നാമതെത്തിയ വിമാനത്താവളം:-
✅️ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം(സിയാൽ )
▪️ഏത് സ്ഥാപനമാണ് കേരളത്തിലെ പുഷ്പിക്കുന്ന സസ്യങ്ങളുടെ വംശനാശഭീഷണി ഉൾക്കൊള്ളുന്ന ഒരു സസ്യ റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്നത്?
✅️ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(JNTBGRI)
COMMENTS