10th Level Preliminary examination, Mocktest
!doctype>
1/100
കേരള സംസ്ഥാനം നിലവിൽ വന്നത്? (ലാബ് അസിസ്റ്റൻറ് 2018 TVM,EKM,KKD,KSD)
2/100
കേരളത്തിലെ താലൂക്കുകളുടെ എണ്ണം 77 ആണ് മുനിസിപ്പാലിറ്റികളുടെ എണ്ണം എത്ര?
3/100
കേരളത്തിന് എത്ര രാജ്യസഭാ സീറ്റുകൾ ഉണ്ട്?
4/100
കേരളത്തിൻറെ തീരദേശ ദൈർഘ്യം?
5/100
ജമ്മുകാശ്മീരിലെ സംസ്ഥാനപദവി ഈ നഷ്ടപ്പെട്ടതിനു ശേഷം വിസ്തീർണത്തിൽ
കേരളത്തിന്റെ സ്ഥാനം?
6/100
കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല വയനാടാണ് കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?
7/100
കേരളത്തിൽ ജനസംഖ്യ ആദ്യ കുറഞ്ഞ താലൂക്ക് ഏത്?
8/100
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
9/100
കേരളത്തിലെ ഏറ്റവും വലിയ നിയോജകമണ്ഡലം ഉടുമ്പൻചോലയാണ് കേരളത്തിലെ ഏറ്റവും
ചെറിയ നിയോജക മണ്ഡലം?
10/100
കേരളത്തിൽ ഗ്രാമീണ ജനസംഖ്യ കൂടിയ ജില്ല ?
11/100
കേരളത്തിലെ ആദ്യ ബാലസൗഹൃദ ജില്ല?
Explanation:കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ജില്ല എറണാകുളമാണ്
12/100
ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല?
13/100
ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് ?
Explanation:കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് വളപട്ടണം
14/100
കേരളത്തിലെ വടക്കേ അറ്റത്തുള്ള ഗ്രാമം?
Explanation:തെക്കേ അറ്റത്തുള്ള ഗ്രാമം കളിയിക്കാവിള
15/100
കേരളത്തിൻറെ തെക്കേ അറ്റത്തുള്ള കായൽ?
16/100
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
Explanation:കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ തിരുവനന്തപുരം.
17/100
കേരള സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം ?
18/100
കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല?
19/100
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
20/100
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
21/100
കേരളത്തിലെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
Explanation:തെക്കേ അറ്റത്തെ വന്യജീവി സങ്കേതം നെയ്യാർ
22/100
കേരളത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല?
23/100
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
24/100
കേരളത്തിൽ കടൽ തീരം കുറവുള്ള ജില്ല ഏത്?
Explanation:കടൽത്തീരം കൂടുതലുള്ള ജില്ല കണ്ണൂർ
25/100
കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല ?
26/100
"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന വരികൾ ഉള്ള ശ്രീനാരായണ ഗുരുവിൻറെ
പുസ്തകം?
27/100
"അവനവനാത്മ സുഖത്തിനാചരിപ്പവ അപരനു സുഖത്തിനായ് വരണം"എന്നത് ഗുരുവിനെ ഏത്
കൃതിയിലെ വാക്കുകളാണ്?
28/100
ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ ശിവഗിരിയിൽ പോയി സന്ദർശിച്ച വർഷം?
29/100
നാരായണഗുരുസ്വാമി എന്ന പുസ്തകം രചിച്ചത്?
30/100
ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായത്?
31/100
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളി വിശേഷിപ്പിച്ചത്?
32/100
സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?
33/100
കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?
34/100
സമത്വ സമാജം സ്ഥാപിച്ചത്?
35/100
കലിയുഗത്തിന് പകരം ധർമ്മയുഗം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂഹിക പരിഷ്കർത്താവ്?
36/100
പ്രബുദ്ധ കേരളം എന്ന മാസിക ആരംഭിച്ചത്?
37/100
ലളിതാംബിക അന്തർജ്ജനത്തിൻ്റെ ആത്മകഥ ?
38/100
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്?
39/100
കേരള ബുദ്ധൻ എന്നറിയപ്പെടുന്നത്?
40/100
ശ്രീ ഭട്ടാരകൻ എന്നറിയപ്പെടുന്നത് ?
41/100
കേരള മദൻ മോഹൻ മാളവ്യ എന്ന് അറിയപ്പെടുന്നത്?
42/100
കാഷായം ധരിക്കാത്ത സന്യാസി എന്ന് വിശേഷിപ്പിക്കുന്നത്?
43/100
കേരളത്തിൻറെ വന്ധ്യവയോധികൻ?
44/100
കരിവെള്ളൂർ സമര നായിക?
45/100
തോൽവിറക് സമരം നയിച്ച വ്യക്തി?
46/100
കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നത്?
47/100
എൻറെ ഡയറി, മണ്ണിനുവേണ്ടി കൊടുങ്കാറ്റിനെ മാറ്റൊലി എന്നിവ ആരുടെ കൃതികൾ?
48/100
കണ്ണീരും കിനാവും , ദക്ഷിണായനം, എൻറെ മണ്ണ്, കരിഞ്ചന്ത എന്നിവ ആരുടെ രചനകൾ?
49/100
എൻറെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
50/100
അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
Explanation:മുൻവർഷ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ (കേരളത്തിലെ
ജില്ലകൾ)
51/100
കേരളത്തിലെ ATM സംവിധാനം ആദ്യമായി നിലവിൽ വന്നത് എവിടെ? (Lab Asst. 2018
PKD,KTM,KNR)
52/100
സംസ്ഥാന ടി.ബി സെൻറർ സ്ഥിതി ചെയ്യുന്നത്?
53/100
ബ്രിട്ടീഷുകാർ ഏഴു കുന്നുകളുടെ നാട് എന്ന് വിശേഷിപ്പിച്ച സ്ഥലം?
54/100
കരപുറം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്ഥലം?(Lab Asst-2018 MLP/ALP/WYD)
55/100
ഏറ്റവും കുറവ് ആദിവാസികൾ ഉള്ള ജില്ല? (Village Field
Asst.2017,MLP/KSGD/EKM)
56/100
കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? (LDC -2017 WYD/KTM)
57/100
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പ്രൊജക്റ്റ് എവിടെയാണ്? (LDC 2017 ALP/IDK)
58/100
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി? (വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്)
59/100
ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?
60/100
നാളികേര വികസന ബോർഡിൻറെ ആസ്ഥാനം?(Village Filed Asst.2017-
TSR/KNR/KTM/ALP)
61/100
മട്ടാഞ്ചേരി ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം? (LDC 2017,EKM/KNR)
62/100
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നുമ്മ ഊണ് പദ്ധതി ആരംഭിച്ച ജില്ല?
(ആനുകാലികം)
63/100
കേരളത്തിൽ ആനകൾക്കായുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത്?(ഖാദി ബോർഡ് LD 2019)
64/100
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി അമ്പലം സ്ഥിതി ചെയ്യുന്ന ജില്ല?(Lab
ASST.2018,MLP/ALP/IDK/WYD)
65/100
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി?(LDC
2017,EKM/KNR)
66/100
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ? (LDC 2017,ALP/IDK)
67/100
മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ ആസ്ഥാനം? (Lab Asst.2018
MLP/ALP/IDK)
68/100
കേരളത്തിലെ ആദ്യ കോളേജ് സ്ഥാപിച്ചത് എവിടെ ?(Lab Asst.2018-PKD/KLM/KNR)
69/100
കേരളത്തിലെ ആദ്യ ഇക്കോ നഗരം?
70/100
കേരളത്തിൽ ജനസാന്ദ്രത കുറഞ്ഞ ജില്ല?(LDC 2017 TSR/KSRD)
71/100
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം?
Explanation:കേരള ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറയാണ്
72/100
ഇന്ത്യയിലെ ആദ്യ സൗജന്യ വൈഫൈ പഞ്ചായത്ത്?
73/100
കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള ശുദ്ധജല തടാകം?
74/100
കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം ?
75/100
ഇന്ത്യയിലെ ആദ്യ ഇ-പെയ്മെൻറ് പഞ്ചായത്ത്?
76/100
തടവുകാരുടെ നേതൃത്വത്തിൽ ബ്യൂട്ടിപാർലർ ആരംഭിച്ച കേരളത്തിലെ ആദ്യ സെൻട്രൽ
ജയിൽ ഏതാണ്?
77/100
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല?
(LDC -2017 EKM/KNR)
78/100
കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? (LDC 2017,EKM/KNR)
79/100
മലബാർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ? (LDC-2017,KLM/TSR/KSGD)
80/100
ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം?(Lab
Asst.2018,TSR/WYD/ALP/IDK)
81/100
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത്
എവിടെയാണ്?
82/100
അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ചജില്ല ഏത്?
83/100
രാജ്യത്തെ ആദ്യത്തെ ISO സർട്ടിഫൈഡ് നഗരസഭ ഏതാണ്?
84/100
ക്വിറ്റിന്ത്യാ സമരത്തിൻറെ ഭാഗമായി നടന്ന 'കീഴറിയൂർ ബോംബ് കേസ് ' നടന്നത്
ഇന്നത്തെ ഏത് ജില്ലയിലാണ്?(Lab Asst.2018 TVM/PTM/EKM/KSD)
85/100
കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത ജില്ല?
86/100
ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് ആരംഭിച്ചത് എവിടെയാണ്?
87/100
പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്? (LAB Asst
2018,TVM/PTA/EKM/KKD)
88/100
പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
89/100
ഏതാണ് കേരളത്തിലെ ഒരേയൊരു പീഠഭൂമി?
90/100
ജൈവവൈവിധ്യ രജിസ്റ്റർ നൽകിയ കേരളത്തിലെ ആദ്യ ജില്ല ഏതാണ്?
91/100
കേരളത്തിലെ മാഞ്ചസ്റ്റർ?
92/100
ബേക്കൽ കോട്ട ഏത് ജില്ലയിലാണ്? (ഖാദി Board LD - 2019)
93/100
കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്?
94/100
ഇന്ത്യയിലെ ആദ്യ ഫിലമെൻറ് രഹിത പഞ്ചായത്ത്?
95/100
എല്ലാവർക്കും സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ച
ഇന്ത്യയിലെ ആദ്യ ജില്ല ഏത്?
96/100
KSEB നിൽവിൽ വന്നത് ?
97/100
കോഴിക്കോട് ജില്ലയും ആയി ഉറുമി ജല വൈദ്യുത പദ്ധതിയുമായി സഹകരിച്ച രാജ്യം ?
98/100
ഇംഗ്ലീഷ് അക്ഷരമാലയിലെ F ൻറെ ആകൃതിയുള്ള കായൽ ?
99/100
പ്രാചിനകാലത്ത് ബാരിസ് എന്ന് അറിയപ്പെട്ടിരുന്ന നദി ?
100/100
'കേരളത്തിന്റെ ജീവനാഡി 'എന്നറിയപ്പെടുന്ന നദി ?
Result:
We use state-of-the-art SSL encryption to guard your personal and monetary knowledge and we conduct regular vulnerability scans and third get together unbiased security audits. Yes, Big Spin Casino is a reliable online on line casino and is licensed and regulated by the Government of Curaçao. It can also be|can be} boasts full SSL Security, defending your finances. You can get access to Big Spin from any state in the US as it’s primarily based offshore. You get access to both Visa and Mastercard, nicely as|in addition to} a plethora of Bitcoin and cryptocurrency choices. Deposits start from 1xbet $45 with playing cards after which simply $20 with crypto funds.
ReplyDelete