കേരളത്തിലെ നദികൾ, Rivers in Kerala
·
കേരളത്തിലെ നദികളുടെ
എണ്ണം ?
ü
44
·
എത്ര കിലോമീറ്ററിലധികം
ദൈർഘ്യമുളള പുഴകളെയാണ്
നദികളായി കണക്കാക്കുന്നത്?
ü
15
·
കേരളത്തിലെ ഏറ്റവും
വലിയ നദി
?
ü
പെരിയാർ (244 കിലോമീറ്റർ
)
·
ഏറ്റവും ചെറിയ
നദി ?
ü
മഞ്ചേശ്വരം പുഴ(16
കിലോമീറ്റർ )
·
പടിഞ്ഞാറോട്ട് ഒഴുകുന്ന
നദികളുടെ എണ്ണം
?
ü
41
·
കിഴക്കോട്ട് ഒഴുകുന്ന
നദികളുടെ എണ്ണം?
ü
3
·
കിഴക്കോട്ട് ഒഴുകുന്ന
നദികൾ?
ü
പാമ്പാർ ,ഭവാനി
,കബനി
·
“കേരളത്തിന്റെ
ജീവരേഖ” എന്ന
അപരനാമത്താൽ അറിയപ്പെടുന്നു
നദി ?
ü
പെരിയാർ
·
ആലുവാപ്പുഴ, ചൂർണ്ണ,
പൂർണ്ണ, ചൂർണ്ണി
എന്നീ പേരുകളിൽ
അറിയപ്പെടുന്ന നദി
?
ü
പെരിയാർ
·
ആദിശങ്കരന്റെ ജന്മം
കൊണ്ട് പ്രസിദ്ധമായ
കാലടി ഏതു
നദീ തീരത്താണ്
?
ü
പെരിയാർ
·
പെരിയാറിലുള്ള ആദിശങ്കരന്റെ
ജീവിതവുമായി ബന്ധപ്പെട്ട
ഐതിഹ്യത്തിലെ കടവ്
?
ü
മുതലക്കടവ്
·
ശങ്കരാചാര്യരുടെ അമ്മ
ആര്യാംബയുടെ സ്മാരക
നിലനിൽക്കുന്നത് ഏതു
നദീ തീരത്താണ്
?
ü
പെരിയാർ
·
ആലുവ പാലസ്,
അന്ത്രപ്പേർ കെട്ടിടം,
കോഡർ മാളിക,
ചൊവ്വര കൊട്ടാരം
തുടങ്ങിയ പുരാതന
കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്നത്
ഏതു നദീ
തീരത്താണ് ?
ü
പെരിയാർ
·
കേരള- തമിഴ്നാട്
അതിർത്തിപ്രദേശങ്ങളിലെ ഏതുമലമുകളിൽ
നിന്നുമാണ് പെരിയാറിന്റെ
ആദ്യ ഉത്ഭവസ്ഥാനം
?
ü
ശിവഗിരി മല
·
ശിവഗിരി കുന്നുകളിൽ
നിന്നുത്ഭവിക്കുന്ന വിവിധ
പോഷക നദികൾ
ചേർന്നുണ്ടാകുന്ന മുല്ലയാറിൽ(പെരിയാർ)
നിർമിച്ചിരിക്കുന്ന അണക്കെട്ട്
?
ü
മുല്ലപ്പെരിയാർ അണക്കെട്ട്
·
മുല്ലപ്പെരിയാർ അണക്കെറ്റിന്റെ
ജലസംഭരണിക്കു ചുറ്റിലുമായി
സ്ഥിതി ചെയ്യുന്ന
വന്യ ജീവി
സങ്കേതം?
ü
തേക്കടിയിലെ പെരിയാർ
വന്യ ജീവി
സങ്കേതം
·
പെരിയാറിന്റെ രണ്ടാമത്തെ
ഉത്ഭവസ്ഥാനം എവിടെനിന്നുമാണ്
?
ü
പശ്ചിമഘട്ടത്തിലെ മൂന്നാർ(കണ്ണൻ
ദേവൻ മലകൾ
), പൊന്മുടി.
·
കുണ്ടള അണക്കെട്ടും
,മാട്ടുപ്പെട്ടി അണക്കെട്ടും
നിർമ്മിച്ചിരിക്കുന്നത് ഏതു
നദിയിലാണ് ?
ü
പെരിയാർ
·
പെരിയാറിന്റെ മൂന്നാം
ഉത്ഭവസ്ഥാനം എവിടെനിന്നുമാണ്
?
ü
ആനമല
·
പെരിയാറിന്റെ മൂന്ന്
ശാഖകളും സംഗമിക്കുന്നത്
എവിടെ വെച്ചാണ്
?
ü
പെരിയാർവാലി പ്രദേശത്ത്
·
പെരിയാർവാലി ഇറിഗേഷൻ
പ്രൊജക്റ്റ് തീരത്തു
സ്ഥിതി ചെയ്യുന്ന
പ്രസിദ്ധമായ പക്ഷിസങ്കേതം?
ü
തട്ടേക്കാട്
·
ചേരൻമാരുടെ പ്രധാന
നഗരിയും പുരാതന
കേരളത്തിലെ പ്രധാന
തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ
പതനവും കൊച്ചിയുടെ
ഉയർച്ചയും കാരണമായത്
ഏതു നദിയിലുണ്ടായ
വെള്ളപ്പൊക്കമാണെന്ന് കണക്കാക്കപ്പെടുന്നു
?
ü
പെരിയാർ
·
മുല്ലയാർ ഏതു
നദിയുടെ പോഷകനദിയാണ്
?
ü
പെരിയാർ
·
കേരളത്തിലെ രണ്ടാമത്തെ
നീളം കൂടിയ
നദി?
ü
ഭാരതപ്പുഴ.(209 കിലോമീറ്റർ)
·
ഭാരതപുഴയുടെ പ്രധാന
ഉത്ഭവ സ്ഥാനം
?
ü
പശ്ചിമ ഘട്ടത്തിലെ
ആനമുടി
·
പേരാർ, കോരയാർ,
വരട്ടാർ,വാളയാർ
,നിള,ഗായത്രി,മംഗലനദി
എന്നീ പേരുകളിൽ
അറിയപ്പെടുന്ന നദി
?
ü
ഭാരതപ്പുഴ
·
ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും
കുറുകെ കെട്ടിയ
അണക്കെട്ടുകളിൽ ഏറ്റവും
വലുത്?
ü
മലമ്പുഴ ഡാo
·
ഭാരതപ്പുഴയിലെ മറ്റ്
അണക്കെട്ടുകൾ ഏതെല്ലാം
?
ü
വാളയാർ ഡാം,
മംഗലം ഡാം,
പോത്തുണ്ടി ഡാം,
മീങ്കാര ഡാം,
ചുള്ളിയാർ ഡാം
·
കേരള കലാമണ്ഡലം
സ്ഥിതിചെയ്യുന്നത് (ചെറുതുരുത്തി
)ഏതു നദിയുടെ
തീരത്താണ് ?
ü
ഭാരതപ്പുഴ
·
ഭാരതപ്പുഴയുടെ തീരത്ത്
സ്ഥിതിചെയ്യുന്ന ഹിന്ദുക്കളുടെ
ഒരു വിശുദ്ധമായ
ശ്മശാനമാണ്?
ü
തിരുവില്വാമലയിലെ ഐവർ
മഠം.
·
കുന്തിപ്പുഴ,തൂതപ്പുഴ,വാളയാർ,മലമ്പുഴ
എന്നിവ ഏതു
നദിയുടെ പോഷകനദിയാണ്
?
ü
ഭാരതപ്പുഴ
·
കേരളത്തിലെ മൂന്നാമത്തെ
നീളം കൂടിയ
നദി?
ü
പമ്പാനദി.
·
ശബരിമലയിലെ അയ്യപ്പ
ക്ഷേത്രത്തിന്റെ സാന്നിധ്യം
മൂലം പുണ്യനദിയായി
അറിയപ്പെടുന്ന നദി
?
ü
പമ്പാനദി
·
“ദക്ഷിണ
ഗംഗ”യെന്ന്
വിളിക്കപ്പെടുന്ന നദി
?
ü
പമ്പാനദി
·
പമ്പാനദിയുടെ പ്രഭവസ്ഥാനം
?
ü
പീരുമേടിലെ പുളച്ചിമല
·
കുട്ടനാട്ടിലെ ഒരു
പ്രധാന ജലസ്രോതസ്സ്
?
ü
പമ്പാനദി.
·
പൗരാണിക കാലത്ത്
ബാരിസ് എന്ന
പേരിൽ അറിയപ്പെട്ടിരുന്ന
നദി ?
ü പമ്പാനദി
· ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺവൻഷൻ, റാന്നി ഹിന്ദുമത കൺവൻഷൻ എന്നിവ നടക്കുന്നത് ഏതു നദിയിലെ മണൽപ്പുറത്താണ്?
ü
പമ്പാനദി
·
ആറന്മുള വള്ളംകളി
നടക്കുന്നത് എവിടെയാണ്
?
ü
പമ്പാനദി
·
പമ്പയുടെ പ്രധാന
പോഷക നദികൾ
ഏതെല്ലാം ?
ü
പമ്പയാർ, കക്കിയാർ,
അഴുതയാർ, കക്കാടാർ,
കല്ലാർ
·
കേരളത്തിലെ നദികളിൽ
നീളത്തിന്റെ കാര്യത്തിൽ
നാലാം സ്ഥാനത്തുള്ള
നദിയാണ് ?
ü
ചാലിയാർ.(169 കി.മി.)
·
ബേപ്പൂർ പുഴ
എന്നും അറിയപ്പെടുന്ന
നദി ?
ü
ചാലിയാർ
·
ചാലിയാർ നദിക്കരയിലുള്ള
ഏതു പൾപ്പ്
ഫാക്ടറിയാണ് ചാലിയാർ
നദിയുടെ മലിനീകരണത്തെ
തുടർന്ന് അടച്ചുപൂട്ടിയത്
?
ü
മാവൂർ ഗ്വാളിയോർ
റയോൺസ് (ഗ്രാസിം
ഫാക്ടറി)
·
കേരളത്തിൽ നടന്ന
ആദ്യത്തെ പരിസ്ഥിതി
സംരക്ഷണ സമരം
?
·
ചാലിയാർ സംരക്ഷണ
സമരം
·
ചാലിയാർ സംരക്ഷണ
സമരത്തിനു നേതൃത്വo
കൊടുത്ത ആൾ
?
ü
കെ.എ
.റഹ്മാൻ
·
ചാലിയാറിന്റെ പ്രധാന
പോഷകനദികൾ ഏതെല്ലാം?
ü
ചാലിപ്പുഴ,ഇരുവഴിഞ്ഞിപ്പുഴ,ചെറുപുഴ
·
കേരളത്തിലെ നദികളുടെ
നീളത്തിന്റെ കാര്യത്തിൽ
5-ആം സ്ഥാനത്തുള്ള
നദി ?
ü
ചാലക്കുടിപ്പുഴ( 144 കിലോമീറ്റർ)
·
ഇന്ത്യയിൽ വച്ചു
തന്നെ എറ്റവുമധികo
മത്സ്യ- വൈവിധ്യവും
ജൈവ-വൈവിധ്യവും
കാണപ്പെടുന്ന നദി
?
ü
ചാലക്കുടിപ്പുഴ
·
അതിരപ്പിള്ളി, വാഴച്ചാൽ
വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത്
ഏതു നദിയിലാണ്
?
ü
ചാലക്കുടിപ്പുഴ
·
പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം
രൂപംകൊള്ളുന്ന ഓക്‌സ്‌ബോ
തടാകo കണ്ടെത്തിയിരിക്കുന്നത്
കേരളത്തിലെ ഏതു
നദിയിലാണ് ?
ü
ചാലക്കുടിപ്പുഴ(വൈന്തലക്കടുത്തു).
·
പറമ്പിക്കുളം,കുരിയാകുട്ടി,ഷോളയാർ,കാരപ്പറ,ആനക്കയം
എന്നിവ ഏതിന്റെ
പോഷക നദികൾ
ആണ് ?
ü
ചാലക്കുടിപ്പുഴ
·
കരിംകഴുത്തൻ മഞ്ഞക്കൂരി
, നെടും കൽനക്കി
, മോഡോൻ ഗാറ
സുരേന്ദ്രനാഥിനീയ്,സളാരിയാസ്
റെറ്റികുലേറ്റസ് എന്നീ
മത്സ്യങ്ങൾ ലോകത്തിൽ
കാണപ്പെടുന്ന ഏക
നദി ?
ü
ചാലക്കുടിപ്പുഴ
·
വംശനാശം സംഭവിച്ചു
എന്നു കരുതിയ
ഏതു ജീവിയെ
ആണ് 70 കൊല്ലത്തിനുശേഷം
1982ൽ വാഴച്ചാൽ
മേഖലയിൽ നിന്നും
കണ്ടെത്തിയത് ?
ü
ചൂരലാമ (Cochin Forest
Cane Turtle).
·
കേരളത്തിലെ നയാഗ്രാ
എന്നു അറിയപ്പെടുന്ന
വെള്ളചാട്ടം?
ü
അതിരപ്പിള്ളി വെള്ളച്ചാട്ടം.
·
എവിടെ വെച്ചാണ്
ചാലക്കുടി പുഴ
പെരിയാർ നദിയിൽ
ലയിക്കുകയും പിന്നീട്
അറബിക്കടലിൽ പതിക്കുകയും
ചെയ്യുന്നത് ?
ü
എറണാകുളം തൃശ്ശൂർ
ജില്ലകൾക്ക് ഇടയ്ക്കുള്ള
എളന്തിക്കര
·
മലപ്പുറം, കോഴിക്കോട്
ജില്ലകളിലൂടെ ഒഴുകുന്ന,കേരളത്തിലെ
നദികളിൽ നീളം
കൊണ്ട് ആറാം
സ്ഥാനത്തുള്ള നദിയാണ്
?
ü
കടലുണ്ടിപ്പുഴ
COMMENTS