സമ്പത്ത് വ്യവസ്ഥ
1.ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
ആഡംസ്മിത്ത്
2.വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതിയുടെ കർത്താവ്
ആഡംസ്മിത്ത്
3.പൊതു സിദ്ധാന്തം എന്നറിയപ്പെടുന്നത്?
സ്ഥൂല സാമ്പത്തികശാസ്ത്രം
4.പൊതു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.
ജെ.എം. കെയിൻസ്
5.വില സിദ്ധാന്തം എന്നറിയപ്പെടുന്നത്?
സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം
6.ലെയ്സ് ഫെയർ സിദ്ധാന്തത്തെ ഉപജ്ഞാതാവ്?
ആഡം സ്മിത്ത്
7. മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്ക് ഉദാഹരണം?
അമേരിക്ക ബ്രിട്ടൻ കാനഡ
8.സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഉദാഹരണം
സോവിയറ്റ് യൂണിയൻ
9. മിശ്ര സമ്പദ് വ്യവസ്ഥയ്ക്ക് ഉദാഹരണം
ഇന്ത്യ
10.ചോദന നിയമം അവതരിപ്പിച്ചത്?
ആൽഫ്രഡ് മാർഷൽ
സമ്പത്ത് വ്യവസ്ഥ
ഇന്ത്യയിൽ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്
ദാദാ ഭായി നവറോജി
റിസേർവ് ബാങ്ക് രൂപീകൃതമായ വർഷം
1935
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ ആർ ബി ഐ യുടെ ആസ്ഥാനം
മുംബൈ
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്
എസ് ബി ഐ
ഇന്ത്യയുടെ കേന്ദ്രബാങ്ക് ആയി അറിയപ്പെടുന്ന ബാങ്ക് ഏതാണ് ?
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ തന്നെ ആദ്യത്തെ ബാങ്ക്
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
ഇന്ത്യയിൽ ഏറ്റവും അധികം ശാഖകളുള്ള ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പ്ലാസ്റ്റിക് മണി എന്നറിയപ്പെടുന്നത്
ക്രെഡിറ്റ് കാർഡ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പൊതുമേഖലാ ബാങ്ക് ഏതാണ് ?
ഐസിഐസിഐ ( ICICI BANK )
ISO യുടെ സർട്ടിഫിക്കേഷൻ ആദ്യമായി ലഭിച്ച ബാങ്ക് ഏതാണ് ?
കാനറാ ബാങ്ക്
എൽ ഐ സി യുടെ ആസ്ഥാനം എവിടെ
COMMENTS