ഇടുക്കി ജില്ലാ നിലവിൽ വന്നത്? 1972 ജനുവരി 26 ഇടുക്കി ജില്ലയുടെ ആസ്ഥാനം? പൈനാവ് കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി യുടെ ...
1972 ജനുവരി 26 നാണ് ഇടുക്കി ജില്ല രൂപീകൃതമായ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് ഇടുക്കി ഇടുക്കി ജില്ലയിൽ റെയിൽവേ പാതകൾ ഇല്ല.കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ലയാണ് ഇടുക്കി 2011ലെ സെൻസസ് പ്രകാരം സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല ഇടുക്കിയാണ് ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള ജില്ലയും ഇടുക്കിയാണ്.ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ജില്ലയും ഏറ്റവും കൂടുതൽ ഏലം കുരുമുളക് തുടങ്ങിയവ ഉൽപാദിപ്പിക്കുന്ന ജില്ലയും ഇടുക്കി തന്നെയാണ്. കേരളത്തിൽ മലയുടെ പ്രദേശങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഇടുക്കി.വെളുത്തുള്ളി കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ലയാണ് ഇടുക്കി.ഇടുക്കി ജില്ലയാണ് കേരളത്തിലെ പഴക്കൂട എന്നറിയപ്പെടുന്നത്.കൂടാതെ റിപ്പബ്ലിക് ദിനത്തിൽ രൂപം കൊണ്ട ജില്ല എന്ന വിശേഷണവും ഇടുക്കി ജില്ലക്ക് ഉണ്ട്.കേരളത്തിൽ ജലവൈദ്യുത ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ഇടുക്കിയാണ്.ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ വനഭൂമി ഉള്ളത്.ഇടുക്കി ജില്ലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനും കേരള പി എസ് സി സ്ഥിരമായി ആവർത്തിച്ചതും ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങൾ അടങ്ങിയ സൗജന്യ പിഡിഎഫ് നോട്ട് ഇവിടെ ഡൗൺലോഡ് ചെയ്യാവുന്നതാണ്
COMMENTS