കേരളത്തിൽ പതിമൂന്നാമത് ആയി നിലവിൽവന്ന ജില്ലയാണ് പത്തനംതിട്ട.പത്തനംതിട്ട ജില്ല നിലവിൽ വന്നത് 1982 നവംബർ ഒന്നിനാണ്.കേരളത്തിൽ കടൽത്തീരമില്ലാ...
പത്തനംതിട്ട ജില്ല നിലവിൽ വന്നത് എന്ന്?
1982 നവംബർ 1
കേരളത്തിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ല?
പത്തനംതിട്ട
ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലെ ഒരേ ഒരു റെയിൽവേ സ്റ്റേഷൻ?
തിരുവല്ല
ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് എന്ത്?
ആറന്മുള വള്ളംകളി
ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനം?
മരാമൺ കൺവെൻഷൻ പമ്പ
പടയണിക്ക് പ്രശസ്തമായ കേരളത്തിലെ സ്ഥലം?
കടമ്മനിട്ട
കേരളത്തിലെ ഏറ്റവും വലിയ റിസർവ് ഫോറസ്റ്റ്?
റാന്നി
സ്വകാര്യ മേഖലയിൽ ഉള്ള കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
മണിയാർ
വേലുത്തമ്പി ദളവ മരണം വരിച്ച സ്ഥലം?
മണ്ണടി
ആദ്യത്തെ മരാമൺ കൺവെൻഷൻ നടന്ന വർഷം?
1895
കേരളത്തിലെ ഏക പക്ഷി രോഗ നിർണയ ലാബ് എവിടെയാണ്?
മണ്ണടി
പമ്പാ നദിയുടെ പഴയ പേര്?
ബാരിസ്
കോന്നി ആനക്കൂട് സ്ഥാപിതമായ വർഷം?
1942
കരിമ്പ് ഗവേഷണ കേന്ദ്രം എവിടെയാണ്?
തിരുവല്ല
കേരളത്തിലെ ചിലന്തി ക്ഷേത്രം എവിടെയാണ്?
കൊടുമൺ
മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം ഖാദിഗ്രാമം പത്തനംതിട്ടയിൽ സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ്?
1941
ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
പത്തനംതിട്ട
കേരളത്തിലെ താറാവ് വളർത്തൽ കേന്ദ്രം?
നിരണം
കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല?
പത്തനംതിട്ട
Click the below button to Download പത്തനംതിട്ട PDF in Malayalam
COMMENTS